Saturday, July 30, 2016

         നടനം 
     ============
നീയൊരു ഗന്ധര്‍വനായി വന്നെന്‍
സ്വപ്നത്തില്‍ നടനമാടി,
എന്‍ വിരല്‍തുമ്പിനാല്‍ മീട്ടിയ രാഗങ്ങള്‍
അവര്‍ണ്ണനീയമെന്നു നീ ചൊല്ലിടുമ്പോള്‍,
നാദത്തിന്‍ നിന്നുയര്‍ന്ന മോഹങ്ങള്‍ 
ആയിരം പൂവിതളായി വിരിഞ്ഞു  .
പൂവില്‍ വിരിഞ്ഞ സുഗന്ധവും 
കാതരയാം മനം തളിരണിഞ്ഞ ഓര്‍മ്മകളും 
നിദ്രാവിഹീനങ്ങളായി .
ദൂരെയാണെങ്കിലും എന്‍ ദുഃഖങ്ങള്‍ 
നിന്നോട് ചൊല്ലിടുമ്പോള്‍ 
ആ സ്വാന്തനത്തില്‍ എല്ലാം 
മാഞ്ഞിടുമല്ലോ .
ഓര്‍മ്മയില്‍ മിന്നുന്ന ജീവിത വഞ്ചിയില്‍ 
അമരത്തു നില്‍ക്കുവാന്‍ വന്നണയില്ലേ ?
നടനംനടനം
LikeShow More Reactions
Comment
20 comments
Comments
Shyju Kumar Good night
സ്നേഹ മഴ Manoharam pranayardram
CM Ravi സൂപ്പർ ആയി നടനവും മീട്ടിയ രാഗവും
Manju Krishna superrrrrrrrrrrr
Manju Krishna superrrrrrrrrr
Rajeev Cp ശുഭ രാത്രി
സുഖ നിദ്ര
Sayyid Asharaf
Sayyid Asharaf Great.... Thanks
Sekhar Kollam
Sekhar Kollam Best wishes Deeepaaaa,,, ,,
Vasudevan Anthikad Wishes moooolllll
Satheesh Kumar ദൂരെയാണെങ്കിലും എന്‍ ദുഃഖങ്ങള്‍
നിന്നോട് ചൊല്ലിടുമ്പോള്‍
ആ സ്വാന്തനത്തില്‍ എല്ലാം ...See more
Mini Jayakumar Sugham pakarunna madhuramulla vedana......
Nice
Deeep
Jaya Sree Great......
Deepa T Mohan

No comments:

Post a Comment