Saturday, July 30, 2016

ഹൃദയവാതില്‍
ഹൃദയവാതില്‍ ==================== നീയെന്‍ ഹൃദയവാതില്‍ പതിയെത്തുറന്നു ആത്മരഹസ്യങ്ങളിലേക്ക് നിലാമഴയായി പെയ്തിറങ്ങി.
കാറ്റും
കരയുമറിയാതെ ഓരോ സ്വപ്നങ്ങളേയും ചുംബിച്ചുണര്‍ത്തി .,
വസന്തമായി തഴുകിയെന്നെ മധുകണമാക്കി , ആരും കേള്‍ക്കാത്ത പല്ലവിയെന്‍ കാതില്‍ മന്ത്രിച്ചു .
ആ നിമിഷം വേനല്‍കനവെല്ലാം നരച്ചശൂന്യതയിലേക്ക് പറന്നകന്നു

No comments:

Post a Comment