നിലാവ്
നിലാവ് !!!!!
*************
നിലാവിന്‍റെ വെളുപ്പിനു
പിന്നില്‍ ചന്ദ്രമുഖം !
ചന്ദ്രന്‍റെ വെളുത്ത നിറത്തിനു
മുന്നില്‍ വെള്ളയാമ്പലുകള്‍ !!
ആമ്പലും ചന്ദ്രനും കൂടി
നിറമുള്ള സ്വപ്‌നങ്ങള്‍ !!!
സ്വപ്നങ്ങള്‍ക്ക് നിറം
നല്‍കുന്ന മഴവില്‍
വര്‍ണ്ണങ്ങള്‍ !!!!
സന്താപത്തിനു സ്തുതി
പാടുന്ന നിറമുള്ള
ഓര്‍മ്മകള്‍ !!!
ഓര്‍മ്മകളില്‍
പിറക്കുന്ന പുതു
കവിതകള്‍ക്ക്
ബീജം പേറുന്ന
എന്‍റെ മാനസം !!!
മാനസത്തിനുള്ളിലും
പുറത്തും പൊള്ളുന്ന
പ്രണയജ്വാല !!!!

*************
നിലാവിന്‍റെ വെളുപ്പിനു
പിന്നില്‍ ചന്ദ്രമുഖം !
ചന്ദ്രന്‍റെ വെളുത്ത നിറത്തിനു
മുന്നില്‍ വെള്ളയാമ്പലുകള്‍ !!
ആമ്പലും ചന്ദ്രനും കൂടി
നിറമുള്ള സ്വപ്‌നങ്ങള്‍ !!!
സ്വപ്നങ്ങള്‍ക്ക് നിറം
നല്‍കുന്ന മഴവില്‍
വര്‍ണ്ണങ്ങള്‍ !!!!
സന്താപത്തിനു സ്തുതി
പാടുന്ന നിറമുള്ള
ഓര്‍മ്മകള്‍ !!!
ഓര്‍മ്മകളില്‍
പിറക്കുന്ന പുതു
കവിതകള്‍ക്ക്
ബീജം പേറുന്ന
എന്‍റെ മാനസം !!!
മാനസത്തിനുള്ളിലും
പുറത്തും പൊള്ളുന്ന
പ്രണയജ്വാല !!!!

നിലാവ്