പൊന്നുണ്ണിതന്‍ പിറന്നാള്‍
പൊന്നുണ്ണിതന്‍ പിറന്നാള്‍
=========================
കാലത്തുണര്‍ന്നെന്‍ പൊന്നുണ്ണി
പുഞ്ചിരി തൂകി
അമ്മതന്‍ കാതില്‍
മെല്ലെ ചൊല്ലി
ഇന്നല്ലോ എന്‍ പിറന്നാള്‍ .
കുളിച്ചു പുത്തനുടുപ്പിട്ടൊരെനുണ്ണി
അച്ഛന്‍റെ കൈ പിടിച്ചു
അമ്പല നടയില്‍
ദേവിയെ കണ്ടു വണങ്ങി .
മുറ്റത്ത് കൂട്ടുകാര്‍ നിറച്ച
ബലൂണുകള്‍ തന്‍ നടുവില്‍
പിറന്നാള്‍ സമ്മാനങ്ങള്‍ കണ്ടെന്‍
പൊന്നുണ്ണി -
പൂനിലാവ് പോല്‍ പുഞ്ചിരി തൂകി .
അമ്മതന്‍ സ്നേഹത്തില്‍
കൂട്ടിയൊരുക്കിയ സദ്യയും ,
വാത്സല്യം ചാലിച്ച പായസവും
കൂട്ടി ഉണ്ടെന്‍ ഉണ്ണി പുഞ്ചിരിച്ചു .
ചന്ദ്രശോഭയാല്‍ തിളങ്ങിയ
പൊന്നുണ്ണിയെ കണ്ടൊരെന്‍
മനം മെല്ലെ ചൊല്ലി ആരോമലേ ....
കാലമെത്ര ആകായാലും -
അമ്മ തന്‍ 'പൊന്നുണ്ണി'
കണ്ണാ..... നീ മാത്രം .
പൊന്നുണ്ണിതന്‍ പിറന്നാള്‍
പൊന്നുണ്ണിതന്‍ പിറന്നാള്‍
പൊന്നുണ്ണിതന്‍ പിറന്നാള്‍
=========================
കാലത്തുണര്‍ന്നെന്‍ പൊന്നുണ്ണി
പുഞ്ചിരി തൂകി
അമ്മതന്‍ കാതില്‍
മെല്ലെ ചൊല്ലി
ഇന്നല്ലോ എന്‍ പിറന്നാള്‍ .
കുളിച്ചു പുത്തനുടുപ്പിട്ടൊരെനുണ്ണി
അച്ഛന്‍റെ കൈ പിടിച്ചു
അമ്പല നടയില്‍
ദേവിയെ കണ്ടു വണങ്ങി .
മുറ്റത്ത് കൂട്ടുകാര്‍ നിറച്ച
ബലൂണുകള്‍ തന്‍ നടുവില്‍
പിറന്നാള്‍ സമ്മാനങ്ങള്‍ കണ്ടെന്‍
പൊന്നുണ്ണി -
പൂനിലാവ് പോല്‍ പുഞ്ചിരി തൂകി .
അമ്മതന്‍ സ്നേഹത്തില്‍
കൂട്ടിയൊരുക്കിയ സദ്യയും ,
വാത്സല്യം ചാലിച്ച പായസവും
കൂട്ടി ഉണ്ടെന്‍ ഉണ്ണി പുഞ്ചിരിച്ചു .
ചന്ദ്രശോഭയാല്‍ തിളങ്ങിയ
പൊന്നുണ്ണിയെ കണ്ടൊരെന്‍
മനം മെല്ലെ ചൊല്ലി ആരോമലേ ....
കാലമെത്ര ആകായാലും -
അമ്മ തന്‍ 'പൊന്നുണ്ണി'
കണ്ണാ..... നീ മാത്രം .
പൊന്നുണ്ണിതന്‍ പിറന്നാള്‍
പൊന്നുണ്ണിതന്‍ പിറന്നാള്‍
പൊന്നുണ്ണിതന്‍ പിറന്നാള്‍