Wednesday, November 4, 2015

നിഗൂഡത
========
നിഗൂഡമായി നാം ആസ്വദിച്ച
പ്രണയമെന്ന ഏടില്‍.
സ്വന്തമെന്ന തോന്നലാല്‍
സ്വാര്‍ത്ഥത ഉടലെടുത്ത,
എന്നെ ഉള്‍കൊള്ളുന്ന
നിന്നെ ഞാന്‍ അഗാതമായി
സ്നേഹിക്കുന്നു.
പാദങ്ങള്‍ ഇടറിയാല്‍
നമുക്ക് നമ്മളെ നഷ്ട്ടമാകും.
പരസ്യമായൊരു കൂടിച്ചേരല്‍
വെറുമൊരു സ്വപ്നമാകും.
ഭ്രാന്തന്‍ചിന്തകളെ
മാറ്റിനിറുത്തി കെട്ടിവരിയുന്ന
ശാസ്ത്രസമസ്യയാല്‍ പ്രണയിക്കാം
നമുക്ക്അഗാതമായി........


നിഗൂഡതനിഗൂഡത
Like   Comment   
You, Biju JohnAnwar Shah Yuvadhara and 96 others like this.
Comments
Sainul Abid nice lines
Pradeep Kumar like emoticon
Saleel Babu like emoticon like emoticon Deepa
Praveen Prayag huhu like emoticon
Pratheesh Subramanian ദീപേച്ചി കവിത നന്നായിരിക്കുന്നു
കവിതയിലൂടെ എന്റെ ആരതികക്ക്
നല്ലൊരു പുതുവർഷം ആശംസിക്കുന്നു
Hamza KV Theyyangad ഓരോ നിമിഷവും, നിര്‍വചിക്കാന്‍ പറ്റാത്ത സമസ്യയാണ് പ്രണയം!
Melepurath Radhakrishnan love as a scientific quiz
M.g. Radhakrishnan നിഗൂഡത,,,,,വളരെ നന്നായി
Rajesh Pathiyoor പാദങ്ങള്‍ ഇടറിയാല്‍
നമുക്ക് നമ്മളെ നഷ്ട്ടമാകും.... ! like emoticon
CM Ravi Nice lines, നിഗൂഢത നന്നായി കവിതയിൽ ദീപ, സ്ത്രീകളിൽ അല്ലേ ആ പ്രേമത്താൽ സ്വാര്‍ത്ഥത കൂടുതൽ എന്നതും ഒരു നിഗൂഢത ! 
സ്വന്തമെന്ന തോന്നലാല്‍ സ്വാര്‍ത്ഥത ഉടലെടുത്തതെങ്കിലും 
അഗാധമാവുന്നു ആ പ്രണയം !
Vinod Sreekumar Valara sudaram iee varikal....
Jeni Varghese · Friends with Anu Sunil
arodanu e niggoda pranayam
Deepa T Mohan arodum pranayam undayitalla...ellam bhavankal anu....ezhuthum jeevathavumayi bandhapedutherthe......ezhuthine prolsaahippikkuka....thanks Jeni Varghese
LikeReply118 August at 12:19
Sajeela Owhal നിന്നെ ഞാന്‍ നിഗൂഡമായി സ്നേഹിക്കുന്നു...കൂടിച്ചേരല്‍...വെറുമൊരു സ്വപ്നമാകും.:...
LikeReply220 August at 12:42
Deepa T Mohan