Wednesday, November 4, 2015

പടവുകള്‍
=========
ഉയര്‍ച്ചയുടെ പടവുകളില്‍
മൌനമായിരിക്കുന്ന ,
വലകെട്ടിയ മനസ്സില്‍ -
വിരിയുന്ന
ഭൂതകാലത്തിന്‍റെ
ചിതലരിച്ച ചിത്രങ്ങള്‍ .
അവയ്ക്കുള്ളില്‍ വിങ്ങുന്ന
പ്രക്ഷുബ്ദമായ തിര .
ഏതു വസന്തത്തിലും
കൂടുകൂട്ടുന്ന
തണുത്തയരുന്ന
ഋതുക്കള്‍ക്കിടയില്‍
വിലക്കപ്പെട്ട നിശബ്ദത.
അരണ്ടവെളിച്ചത്തില്‍
കാഴ്ച നഷ്ടപ്പെട്ട
പേനയില്‍
വാക്കുകള്‍ക്കായി
കേഴുന്ന കവിതകള്‍
പടവുകള്‍പടവുകള്‍
Like   Comment   
Comments
Ramesh Madhavan എന്റെ wallഇൽ ഇല്ല
Reshma Sudheeran Poypooyavasanthathin niramaarnoroormakal ennumen akathaaril oru varnapushpampool nermayaam souraphyam thookidunnu-Maykuvaan kazhiyillee oormakal .............................
Praveen Prayag like emoticon
Pradeep Kumar like emoticon
M.g. Radhakrishnan Padavukal nannayi
Abdulvahid Na good morning my friend 
have a beautiful tuesday
Hamza KV Theyyangad പ്രതീക്ഷിക്കുക; കവിതകള്‍ക്ക്ജീവനേകാന്‍വാക്കുകള്‍വരാതിരിക്കില്ലെന്ന്!
CM Ravi like emoticon നന്നായിരിക്കുന്നു. വിലക്കപ്പെട്ട നിശബ്ദതയെ പേനകൊണ്ട് മായ്ച്ച് പുറം ലോകത്തേക്ക് കവിതയായി ചൊരിയൂ
Sudhakaran Pallath Ormakaluda koottukari
Mohanan Krishnan ദീപുസ്,,,, കൊള്ളാം. നല്ലവരികള്‍..!
Sreedhar Menon Kannath Uyarchaude Padavukalileek ...Deepa...
Abdulvahid Na good morning friend
Abdulvahid Na good morning my friend
Sajeela Owhal ഏതു വസന്തത്തിലും കൂടുകൂട്ടുന്ന തണുത്തയരുന്ന 
ഋതുക്കള്‍ക്കിടയില്‍ വിലക്കപ്പെട്ട നിശബ്ദത....
M.s. Giri അരണ്ടവെളിച്ചത്തില്‍
കാഴ്ച നഷ്ടപ്പെട്ട
പേനയില്‍ 
...See More
Rahul MJ · Friends with Kayyoor Sathyan and 3 others
Padavukal iruthukalilooodeee ,manoharam
Deepa T Mohan
Write a comment...

No comments:

Post a Comment