Wednesday, November 4, 2015

നിന്‍റെ നിശ്വാസം
=============

എന്‍റെ കിനാവുകള്‍ നിറയെ
അവ്യക്ത ബിംബങ്ങള്‍
നിന്‍റെ മനക്കരുത്ത്
വേദനകള്‍ക്ക്
ശമനൌഷധമാകുന്നു

ഞാനൊരു
കുഞ്ഞുനക്ഷത്രമായി
മാറിടുമ്പോള്‍
നിലാവായി നീ പെയ്യ്തിടുന്നു

നിന്‍റെ പതിഞ്ഞ
നിശ്വാസത്തില്‍
ആടിയിളകുന്ന
തിരിനാളത്തില്‍
നമ്മുടെ സ്നേഹം
പകര്‍ന്നൊഴിച്ച രാത്രി
എരിയും സ്നേഹാര്‍ദ്രമാം
തണുത്തുറഞ്ഞ ചുമരും
നെടുവീര്‍പ്പിന്‍
ധൂമരേഖയാല്‍
അടുക്കിവക്കുന്ന
മോഹപ്പാളികള്‍

നിരുപമസ്നേഹത്തിന്‍
കരളിന്‍റെ കുളിരും മണവും
കുതിര്‍ന്ന വാക്കുകളാല്‍
മുഴുമിപ്പിക്കാത്ത വരിയില്‍
എഴുതാപ്പുറങ്ങളില്‍
തെളിയാത്ത മഷിയാല്‍
കൂടുതേടുവാന്‍ വെമ്പല്‍
കൊള്ളുന്ന
പറവകളെ പോലെ നാമിന്നു

നിന്‍റെ നിശ്വാസംനിന്‍റെ നിശ്വാസം
Like   Comment   
Comments
Lekha Ramesh heart emoticon heart emoticon
CM Ravi നന്നായിരിക്കുന്നു
Deepa T Mohan thanks Siju George..smile emoticon
Deepa T Mohan heart emoticon heart emoticon heart emoticon.Mini Surendra
Deepa T Mohan heart emoticon heart emoticon heart emoticon .Lekha Ramesh
Deepa T Mohan thanks brother CM Ravi
Rajesh Pathiyoor Good writing Deepa, Congratz... like emoticon
Jyothi Nair like emoticon heart emoticon Deepseeeee.....
Deepa T Mohan heart emoticon heart emoticon heart emoticon Jyothi Nair
Anil Keerthanam nanma thinmakal thirichariyuSee Translation
Vibin Mangalath
Vibin Mangalath നീ മനുഷ്യനെ കരയിപ്പിച്ചു പണ്ടാരമാടങ്ങിയിട്ടെ അടങ്ങു അല്ലെ പെങ്ങളെ cry emoticon
Deepa T Mohan frown emoticon ..brother Vibin Mangalath Guruvayur
Deepa T Mohan Thanks ..Anil KeerthanamBaiju VamanapuramSreeni Radhakrishnan, Anil Karatte, Mahesh Mahi..smile emoticon smile emoticon smile emoticon
Anil Keerthanam ee lokhamanganeyanu..nice..ennuparanjal ellamayi
Kumar Lkg nice....smile emoticon
Bindu Sabu smile emoticon heart emoticon
Deepa T Mohan heart emoticon heart emoticon heart emoticon .Bindu Sabu
Mohanan Krishnan like emoticon like emoticon smile emoticon
Bindu Dileep സൂപ്പർ heart emoticon
Deepa T Mohan heart emoticon heart emoticon ..bindu
Sajeela Owhal നിന്‍റെ പതിഞ്ഞ നിശ്വാസത്തില്‍..ആടിയിളകുന്ന തിരിനാളത്തില്‍..
നമ്മുടെ സ്നേഹം പകര്‍ന്നൊഴിച്ച രാത്രി..എരിയും സ്നേഹാര്‍ദ്രമാം....like emoticon
See Translation
Deepa T Mohan heart emoticon heart emoticon heart emoticon da saju.Sajeela Owhal
Dileep S Nair ആശംസകൾ... ദീപെ ഇടക്ക് കവിതയല്ലാതെ മറ്റെന്തെങ്കിലും കൂടി എഴുതുമോ? കവിത വായിക്കുമ്പോൾ ഒരുപാട് ആലോചിക്കണം, വാക്കുകളാകുമ്പോൾ പെട്ടന്ന് ബൾബ് കത്തും.. smile emoticonSee Translation
Deepa T Mohan thanks brother ...njan try cheyam...Dileep S Nair
Usha Sreedharan എഴുതാപ്പുറങ്ങളില്‍

തെളിയാത്ത മഷിയാല്‍ 
...See More
Deepa T Mohan heart emoticon heart emoticon heart emoticon...Usha
Anil Keerthanam kunju nakshtramee neeyevide???
Anil Kuriyathi മനോഹരമായി എഴുതി like emoticonSee Translation
Deepa T Mohan thanks ..Anil Kuriyathi...smile emoticon
Sree Devi മനോഹരം
Deepa T Mohan thanks Sree Devi..smile emoticon
Sony Mattaparampil Kuriakose · 2 mutual friends
A beautiful poem.I like the refrain "My dreams are full of vague symbols.........".
Lenin Kumar · Friends with Ann Rose and 3 others
ഈ കരളിന്റെ കുളിരും മണവും എന്താണാവോ ....അത് കവിയുടെ സ്വാതന്ത്ര്യം ആണോ.....................
Deepa T Mohan
Write a comment...

No comments:

Post a Comment