ഏറെ അകലെയാണിന്നു നാം
***************************
കൊടുംക്കാറ്റായി കടന്നുവരുന്ന
നിന്‍ കൂര്‍ത്ത വാക്കുകള്‍,
കൊണ്ടൊരു ചിതല്‍ക്കൊട്ടാരം
പണിഞ്ഞെന്‍ നെഞ്ചോടുച്ചേര്‍ത്തു.
മനമുരുകി ഒലിച്ചലിയും മിഴിനീരാല്‍
സ്വതന്ത്രമാക്കപ്പെടുന്ന നമ്മള്‍
നിന്‍റെ മൌനം തീര്‍ത്ത മരണം
അഗ്നികുണ്ഡത്തിൽ എരിയുന്നുണ്ടല്ലോ.......
ഏറെ അകലെയാണിന്നു നാം
***************************
കൊടുംക്കാറ്റായി കടന്നുവരുന്ന
നിന്‍ കൂര്‍ത്ത വാക്കുകള്‍,
കൊണ്ടൊരു ചിതല്‍ക്കൊട്ടാരം
പണിഞ്ഞെന്‍ നെഞ്ചോടുച്ചേര്‍ത്തു.
മനമുരുകി ഒലിച്ചലിയും മിഴിനീരാല്‍
സ്വതന്ത്രമാക്കപ്പെടുന്ന നമ്മള്‍
നിന്‍റെ മൌനം തീര്‍ത്ത മരണം
അഗ്നികുണ്ഡത്തിൽ എരിയുന്നുണ്ടല്ലോ.......
ഏറെ അകലെയാണിന്നു നാം
No comments:
Post a Comment