നിഗൂഡത
========
നിഗൂഡമായി നാം ആസ്വദിച്ച
പ്രണയമെന്ന ഏടില്‍.
സ്വന്തമെന്ന തോന്നലാല്‍
സ്വാര്‍ത്ഥത ഉടലെടുത്ത,
എന്നെ ഉള്‍കൊള്ളുന്ന
നിന്നെ ഞാന്‍ അഗാതമായി
സ്നേഹിക്കുന്നു.
പാദങ്ങള്‍ ഇടറിയാല്‍
നമുക്ക് നമ്മളെ നഷ്ട്ടമാകും.
പരസ്യമായൊരു കൂടിച്ചേരല്‍
വെറുമൊരു സ്വപ്നമാകും.
ഭ്രാന്തന്‍ചിന്തകളെ
മാറ്റിനിറുത്തി കെട്ടിവരിയുന്ന
ശാസ്ത്രസമസ്യയാല്‍ പ്രണയിക്കാം
നമുക്ക്അഗാതമായി........
നിഗൂഡത
No comments:
Post a Comment