Wednesday, November 4, 2015

ഓര്‍മ്മക്കായി ഒരു പ്രണയദിനം
##########################
അറിയാതെ മനം രചിച്ച
കാല്‍പനികതയില്‍.
എന്‍ കയ്യൊപ്പ് ചാര്‍ത്താതെ പോയ
നിന്‍ പ്രണയത്തില്‍ .
മൌനം നെയ്തൊരു കൂട്ടില്‍
വിരിഞ്ഞ സ്വപ്‌നങ്ങള്‍.
ശൂന്യവിഹായസ്സില്‍ പടര്‍ന്ന
ചുവപ്പുനിറം ചാലിച്ച ചുടുചുംബനം .
വിയര്‍പ്പുകണങ്ങള്‍
നിറഞ്ഞ നിന്‍ അധരത്തില്‍
മെല്ലെ അമര്‍ന്നപ്പോള്‍ .
ശൌര്യത്തോടെ എന്നെ ആ മാറില്‍
ചേര്‍ത്തുപിടിച്ചു ,
ഗൂഡമായ ഒരാനന്ദമായി
ആസ്വദിച്ച ഒരേടില്‍  ,
ഉടലുകള്‍ കൂടുക്കൂട്ടി.
വലിഞ്ഞു മുറുകിയ -
ഞരമ്പുകളിലൂടെ
കാഴ്ചയും ശബ്ദവും
ചിന്നിച്ചിതറി
നാമറിയാതെ ഒന്നായവേളയില്‍
ഒരു മഞ്ഞുതുള്ളിയായി
നിന്‍ദലങ്ങളില്‍ ചേര്‍ന്നലിഞ്ഞു .
സ്വപ്‌നങ്ങള്‍ വ്രണപ്പെട്ടപ്പോള്‍
നിസ്സഹയായ ഒരു പൈതലെ-
പ്പോലെ ഞാന്‍ വിലപിച്ചു
ആ സ്വപ്നങ്ങള്‍ക്ക് രൂപവും ഭാവവു-
മുണ്ടായിരുന്നെങ്കില്‍ ,
ഞാനെന്നേ നിന്നരുകിലെത്തിയേനെ .

ഓര്‍മ്മക്കായി ഒരു പ്രണയദിനംഓര്‍മ്മക്കായി ഒരു പ്രണയദിനം
Like   Comment   
Vinod SreekumarRajeev Cp and 133 others like this.
Comments
Ramesh Madhavan കവിത കാണാൻ കഴിയുന്നില്ല
CM Ravi പ്രണയദിനാശംസകൾ heart emoticon
Smrithy Thilak Deepaseeee.....manoharam 
Deepa T Mohan heart emoticon u da
Shanil Shanil പ്രണയിനീ .....നല്ല പ്രണയ കവിത.....ഈ പ്രണയത്തെ ഒരുപാട് ഇഷ്ടമായി
Liza George Prenayam ennum madhura nomparamaya anubhoodhiyane..aha prenayathinte lahariel veendum orumisham alinjucheran sadhichu...nice deepa..
Ramesh Madhavan ആത്മാവിൽ തൊട്ടുരുമ്മി നിൽക്കുന്ന കവിത. ചടുലമായ വരികൾ.
Sandeep Shanker Ohhh great.........
Manju Krishna Chechi greattt.nadakathe poya ente swapnagale nan parayathe ezutiyatin 1000 thanks
Deepa T Mohan heart emoticon......enikariyam aa manassu manju
Zuhara Chalil കാഴ്ചയും ശബ്ദവും 
ചിന്നിച്ചിതറി ..... നല്ല പ്രയോഗം
Manju Krishna Chechi ekilum arijalo
Deepa T Mohan heart emoticon
Mini Jayakumar കരളേ,,നീയെന്നെകൈവെടിഞ്ഞോ...
കരളുരുകി ഞാനിന്നിക്കരയോ... കാര്‍മുകില്‍ മാലകള്‍ കൂടൊരുക്കീ... കരളില്‍ ഞാന്‍ നിന്നെ, കുടിയിരുത്തീ... ഒരുമാത്രയെങ്കിലും, അറിഞ്ഞില്ല നീയെന്‍റെ ആത്‌മാവിനുള്ളിലെ ആര്‍ദ്രമന്ത്രം.... കരളേ,, നീയെന്നെ, കൈവെടിഞ്ഞോ...! കരളുരുകി ഞാനിന്നിക്കരയോ.?
പ്രണയദിനാശംസകള്‍....ദീപൂസേ,
Deepa T Mohan heart emoticon u chechi.......mini chechi padiyathu pole thonni...ee varikal vayichitttu
Mini Jayakumar അതേ,,ദീപൂസേ...ഗസ്സലാണ്‌.... എഴുതി,ഈണവും നല്‍കി,..നന്ദി ട്ടോ,,
Deepa T Mohan heart emoticon
Reshma Sudheeran Nalkunnu sakhii njaan ninakkente prenayam Nalkunnu sakhii njaan ninakken urappu Maranam enna sathyam enne maadivilikkum vere Ente avasaana shwaasam nilaykum vere njaan Ninne prenayikkum sakhi ethu sathyam sathyam................
Deepa T Mohan heart emoticon u da rshma....
Reshma Sudheeran same to you dear heart emoticon
Hamza KV Theyyangad പ്രണയദിനാശംസകൾ heart emoticon
Satheesh Kumar · Friends with Sajish Sadanandan
Manoharamaya kavitha.Varnanakal alpam koodiyo ?'PRANAYA DHINASAMSAKAL'...:-@
Sreedhar Menon Kannath Nalla Pranaya kavitha...beautiful ...
Venunath Nair ithrayokey parayuvaney nammukku arriyuu
Dimin Mohan Nice mummy....
Deepa T Mohan heart emoticon u da vava
Sreedhar Menon Kannath Pazhaya kalam ormayil vannuu..dear Deepa T Mohan
Praveen Prayag like emoticon
Sajeela Owhal Nammal ethranal pranayichalum... enthellam koduthalum... viswasikkum orikkalum piriyilla ennu.. sahajaryanghal piriyikkum aareeyum..orupakshe nammal orikkalpolum pratheeshikkatha vazhiye.... Pranaya dhinam aashamsakal" heart emoticon deeps da...
Sudhakaran Pallath pranayama nee karyaruthuSee Translation
Jayachandran Madhavannair · 2 mutual friends
happy valantine day deepaa... ennum pranayam nilanilakateee
See Translation
Mohanan Krishnan ഹായ്.... ദീപുസ്,,,, 
മനോഹരമായിഎഴുതിയിട്ടുണ്ട്....!
Deepa T Mohan.....!!
Reshma Sudheeran Good-1 Nice lines
Deepa T Mohan നന്ദി, സ്നേഹം.....heart emoticon
Rahul MJ · Friends with Cvp Namboodiri and 3 others
Kaalpanikamaaya rachana... Still romntc
Vasudevan Anthikad Very nice deepa
Deepa T Mohan
Write a comment...

No comments:

Post a Comment