ആത്മ നൊമ്പരം
=============
ദാനം കിട്ടിയ ജീവിതം കൊണ്ട്
ദുരാഗ്രഹത്താല്‍ നീ അന്ധനാകുമ്പോള്‍ .
പകുത്തെടുത്തിഴ തീര്‍ത്ത പാപങ്ങള്‍ കൊയ്യ്ത
തലയറ്റ ജഡങ്ങള്‍ ചിതയിലെരിയുന്ന നാള്‍ .
നാടിന്‍റെ തിന്മകള്‍ക്കെതിരെ
പ്രതികരിക്കാന്‍ അരിവാളും-
തോക്കുകളും പക്കലില്ല .
ബോംബുകള്‍ പെയ്യ്തു
ലോകം വെന്തുപോയാലും ,
നേരിന്‍റെ വഴികളിലെയിരുളില്‍
അക്ഷരങ്ങള്‍ സംഹാര ശക്തിയായ്,
വാക്കുകള്‍ ഒഴുകുന്ന തോണിയായി,
കവിത വിരിയുമ്പോള്‍ .
ആയിരം പൂമണം നിറച്ചു
പുഷ്പങ്ങളായി ഇറുത്തു
നല്‍കിയൊരു മാറ്റങ്ങള്‍.
ഗാനങ്ങളായി ഈണത്തില്‍ പാടി
ദൂരങ്ങള്‍ താണ്ടി നില നില്‍ക്കും
എന്‍റെ കവിത .......
ആത്മ നൊമ്പരം
=============
ദാനം കിട്ടിയ ജീവിതം കൊണ്ട്
ദുരാഗ്രഹത്താല്‍ നീ അന്ധനാകുമ്പോള്‍ .
പകുത്തെടുത്തിഴ തീര്‍ത്ത പാപങ്ങള്‍ കൊയ്യ്ത
തലയറ്റ ജഡങ്ങള്‍ ചിതയിലെരിയുന്ന നാള്‍ .
നാടിന്‍റെ തിന്മകള്‍ക്കെതിരെ
പ്രതികരിക്കാന്‍ അരിവാളും-
തോക്കുകളും പക്കലില്ല .
ബോംബുകള്‍ പെയ്യ്തു
ലോകം വെന്തുപോയാലും ,
നേരിന്‍റെ വഴികളിലെയിരുളില്‍
അക്ഷരങ്ങള്‍ സംഹാര ശക്തിയായ്,
വാക്കുകള്‍ ഒഴുകുന്ന തോണിയായി,
കവിത വിരിയുമ്പോള്‍ .
ആയിരം പൂമണം നിറച്ചു
പുഷ്പങ്ങളായി ഇറുത്തു
നല്‍കിയൊരു മാറ്റങ്ങള്‍.
ഗാനങ്ങളായി ഈണത്തില്‍ പാടി
ദൂരങ്ങള്‍ താണ്ടി നില നില്‍ക്കും
എന്‍റെ കവിത .......
ആത്മ നൊമ്പരം