നിനക്കായി
നിനക്കായി
==========
നിശബ്ദമായി തേങ്ങിയപ്പോഴും
വിരസമായ സായാഹ്നങ്ങളിലും
നിന്നില്‍ പടര്‍ന്നു ലയിക്കാന്‍ കൊതിച്ചിരുന്നു
എനിക്ക് ചുറ്റും നന്മകള്‍ ഉണ്ടായിരുന്നു
നിന്നേക്കാള്‍ ആഴത്തില്‍ സ്നേഹിക്കുന്ന
മനസ്സുകള്‍ ഉണ്ടായിരുന്നിട്ടും
നിന്നെക്കാള്‍ എന്നെ സാന്ത്വനിപ്പിക്കുന്ന
കരങ്ങള്‍ ഉണ്ടായിരുന്നു
എന്നിട്ടും എന്‍റെ മനസ്സില്‍ നീ മാത്രം
ഞാന്‍ സ്വപ്നം കണ്ടതും നിന്നെ മാത്രം
എനിക്ക് നഷ്ടമായതും നീ മാത്രം
ഒരു നാള്‍ നീയും തിരിച്ചറിയും
നിന്‍റെ മനസ്സിലും ഞാന്‍ മാത്രം
നിന്നെ സ്നേഹിച്ചിരുന്നതും
ഞാന്‍ മാത്രമായിരുന്നു
കുളിര്‍മ പകരുന്ന നനവുവറ്റാത്ത
ചന്ദനക്കുറിപ്പോലെ

==========
നിശബ്ദമായി തേങ്ങിയപ്പോഴും
വിരസമായ സായാഹ്നങ്ങളിലും
നിന്നില്‍ പടര്‍ന്നു ലയിക്കാന്‍ കൊതിച്ചിരുന്നു
എനിക്ക് ചുറ്റും നന്മകള്‍ ഉണ്ടായിരുന്നു
നിന്നേക്കാള്‍ ആഴത്തില്‍ സ്നേഹിക്കുന്ന
മനസ്സുകള്‍ ഉണ്ടായിരുന്നിട്ടും
നിന്നെക്കാള്‍ എന്നെ സാന്ത്വനിപ്പിക്കുന്ന
കരങ്ങള്‍ ഉണ്ടായിരുന്നു
എന്നിട്ടും എന്‍റെ മനസ്സില്‍ നീ മാത്രം
ഞാന്‍ സ്വപ്നം കണ്ടതും നിന്നെ മാത്രം
എനിക്ക് നഷ്ടമായതും നീ മാത്രം
ഒരു നാള്‍ നീയും തിരിച്ചറിയും
നിന്‍റെ മനസ്സിലും ഞാന്‍ മാത്രം
നിന്നെ സ്നേഹിച്ചിരുന്നതും
ഞാന്‍ മാത്രമായിരുന്നു
കുളിര്‍മ പകരുന്ന നനവുവറ്റാത്ത
ചന്ദനക്കുറിപ്പോലെ

നിനക്കായി
No comments:
Post a Comment