കനവുകള്‍
ആരോ ചവിട്ടിച്ചതച്ചൊരു കനവുകള്‍
കണ്ണുനീരാല്‍ നെഞ്ചില്‍ കൊളുത്തിയ തീജ്വാല,
ഊരാക്കുടുക്കുകള്‍ ഓരോന്നായി ചെയ്താഴങ്ങള്‍ താണ്ടുന്നു.
യാതനയുടെ നിയോഗത്താല്‍ വിങ്ങുമാത്മാവ്....
ചിന്തകള്‍,സ്വപ്‌നങ്ങള്‍ പടര്‍ത്തിയ നോവുകള്‍തന്‍-
കണ്ണിലെ വെളിച്ചവും മങ്ങിത്തുടങ്ങുന്നു,
നഷ്ടതാളമൊഴുകുന്ന പുഴയിലൂടെ -
എന്‍മൃതിക്കായി ഹൃദയത്തില്‍ കുറിച്ച ചരമഗീതം
ഭൂമിതന്‍ ഗര്‍ഭത്തില്‍ മടങ്ങാന്‍ കൊതിക്കുന്നു....
No comments:
Post a Comment