നമുക്കായി പെയ്ത മഴ
നമുക്കായി പെയ്ത മഴ
=======================
സ്വപ്നാടനത്തില്‍ വിരിഞ്ഞ
സപ്തവര്‍ണ്ണങ്ങളില്‍
പെയ്തിറങ്ങിയ
മഴയില്‍-
നാം കൈകോര്‍ത്തു നടന്നതും,
പിടിച്ചുലക്കും ഇടിമിന്നലില്‍
നിന്‍ മാറില്‍ പേടിച്ചമര്‍ന്നും ,
നാമറിയാതെ ഒന്നായി ചേര്‍ന്ന
വേളയില്‍ ,
നിശ്വാസങ്ങള്‍ തീര്‍ത്ത
നൈമിഷികഭംഗി മറച്ചു വക്കാന്‍
കഴി്യില്ലീ ജന്മം.......<3
No comments:
Post a Comment