Saturday, July 30, 2016

വിട 2015
വിട 2015
=========
കാലമാം ചിതലിന്നു മപ്രാപ്യമായ്-
ഒരു മാന്ത്രിക പക്ഷിപോല്‍
നെഞ്ചോടു ചേര്‍ത്ത ചില
സൌഹൃദങ്ങള്‍,
അതിനിടയിലും കൊഴിഞ്ഞ
കണ്ണീര്‍പൂക്കള്‍ക്ക് വിട.......
വിഷജന്തുക്കളുടെ മുള്‍പടര്‍പ്പുകളില്‍
നിന്ന് സാധുക്കളെ മോചിപ്പിക്കാന്‍
ഇനിയെങ്കിലും കഴിയട്ടെ.
ദാരിദ്ര്യം എന്തന്നറിയാതെ
മത തീവ്രത, പീഡനം
ഇവയേതുമില്ലാതെ
സമാധാനമായി
ജീവിക്കട്ടെ ഇനി കുറെക്കാലം......

Like
Comment
52 comments
Comments
Deepa T Mohan
Write a comment...
Faizal Alungal വീണ്ടും പുതുവര്‍ഷം വന്നെത്തി. പുതുവര്‍ഷ പിറവി എന്നത് നമ്മളിലെല്ലാം ഉത്സാഹവും ഉന്മേഷവും പ്രതീക്ഷയും നിറയ്ക്കുന്ന ഒരവസരമാണ്. വരുന്ന വര്‍ഷത്തില്‍ എല്ലാവരുടെയും ഹൃദയങ്ങളിലും ലോകത്തും ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
"പുതുവര്‍ഷ ആശംസകള്‍ "😊
M.s. Giri വിട പറയും മുമ്പ് പതിനഞ്ചിലെ പതിരില്ലാത്തതൊക്കെ പറിച്ചെടുക്കണം... സൂക്ഷിക്കാൻ
Deepa T Mohan  ayikotte
LikeReply13 January at 21:10
Rani Rani Benjamin Happy New Year to you and family 
Pradeep Kumar ഐശ്വര്യത്തിന്‍റെ
ഒരായിരം പുതുവല്‍സരാശംസകള്‍..
CM Ravi വളരെ സന്തോഷം തരുന്ന ആസംസകൾ...  സ്നേഹം നിറഞ്ഞ പുതുവർഷ ആശംസകൾ,
Usha Sreedharan സ്നേഹം നിറഞ്ഞ പുതുവര്‍ഷാശംസകള്‍ നേരുന്നു പ്രിയ സഖി  
Paramban Sudheer എന്നും നന്മകള്‍ഉണ്ടാകട്ടെയെന്ന പ്രാര്‍ഥനയോടെ......
Reshma Sudheeran Happy New year dear deepa-May this new year gives you all success
Radhakrishnan Nair Vattiyoorkavu Happy New Year to you all too,Deepakkuttee
Deepa T Mohan thanks uncle

No comments:

Post a Comment