Saturday, July 30, 2016

മരവും മഴയും
സുഖഭോഗങ്ങള്‍ക്കിടയില്‍
മണി മാളികകള്‍ പടുത്തുയര്‍ത്താന്‍
തകര്‍ന്നടിഞ്ഞു വീണ
മരകൊമ്പുകള്‍.
ഉരുകുന്ന സൂര്യനാല്‍
ആളിപ്പടരുന്ന ഉഷ്ണത്തില്‍
എരിഞ്ഞടങ്ങുന്ന ജീവകണങ്ങള്‍.
നീരുറവ വറ്റിപോയ ഭൂമിയുടെ-
രോദനം.
അസ്വസ്ഥ ഹൃത്തില്‍ വിരിഞ്ഞ
കിനാവുകള്‍ക്കിടയില്‍ പിറന്ന-
മഴയും കാറ്റും കോളും
നിറഞ്ഞ ആനന്ദ സാഗരത്തില്‍
വിശ്വാസത്തിന്റെ ഭസ്മവുമണിഞ്ഞു
കാലത്തിന്‍റെ നാഴികമണികളിലൂടെ
ഒഴുകിയൊഴുകി കാത്തിരിക്കാം........<3



Like
Comment
12 comments
Comments
Deepa T Mohan
Write a comment...
CM Ravi കാണുവാൻ എന്ത് ഭംഗി,, ഇനി ഓർത്തിരിക്കാം മഴയുണ്ടായിരുന്ന കാലങ്ങൾ കഥകളിലൂടെ മാത്രം,,
മനുഷ്യന്റെ അഹങ്കാരത്തിന്റെ തിരിച്ചടികൾ..... സ്വന്തം അമ്മയാണ് ഭൂമിയും പ്രകൃതിയും എന്നറിയാത്ത നവഹീന മനുഷ്യ ജന്മങ്ങൾ... !
Deepa T Mohan athe.. 
LikeReply128 April at 00:27
Venunath Nair വിശ്വാസത്തിന്റെ ഭസ്മവുമണിഞ്ഞു
കാലത്തിന്‍റെ നാഴികമണികളിലൂടെ
ഒഴുകിയൊഴുകി കാത്തിരിക്കാം....alley?

No comments:

Post a Comment