Saturday, July 30, 2016

സ്ത്രീ എന്നും
കണ്ണീരില്‍ ചാലിച്ച കവിതയാല്‍
ഉപമിക്കപ്പെട്ടവള്‍ സ്ത്രീഎന്നും,
കാമമുനയുടെ പടക്കളത്തില്‍
കാട്ടു മൃഗങ്ങളുടെ പൊട്ടിത്തെറിയില്‍
ദീനരോദനത്താല്‍ പിച്ചിചീന്തിയെറിയാപ്പെടുന്ന-
താമരദലങ്ങള്‍.
ശിക്ഷാവിധികളുടെ കഴുമരക്കയറാല്‍
കറുത്ത വാവുകളാല്‍ ,
കടിച്ചു തുപ്പട്ടെ -
ചെന്നായ്ക്കളുടെ ജീവിതം
കനലില്‍ എരിയുന്ന ആദിനത്തിനായി
കാത്തിരിക്കാം
Like
Comment
3 comments
Comments
Deepa T Mohan
Write a comment...
CM Ravi കാമദാഹികൾ മാത്രമല്ലവർ വെറും ഇറച്ചി സ്നേഹികൾ..... മൃഗങ്ങൾ പോലും തിന്ന ശേഷം എല്ലുകൾ ബാക്കി വെക്കും..... മയക്കു മരുന്നിന്റെ അടിമകൾ തന്നെ ഈ ക്രൂര കൃത്യം ചെയ്തവർ... നമ്മൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനു വേണ്ടിയും ഒത്തൊരുമ കൂട്ടായ്മ നടത്തുന്ന നാട് ആയി പോയതിന്റെ ഭവിഷത്തുകൾ...!
UnlikeReply23 May at 15:32
LikeReply13 May at 16:01
Vasudevan Anthikad Moooollll
UnlikeReply13 May at 14:59
Deepa T Mohan Dad..
LikeReply13 May at 15:12

No comments:

Post a Comment