Saturday, July 30, 2016

പുണ്യം
പുണ്യം
=========
കണ്ടു മറന്ന ദിനങ്ങളില്‍ ചായംതേച്ച
പൊയ്മുഖങ്ങള്‍,
മനസാക്ഷിയില്‍ തറച്ച
കൂര്‍ത്ത വാക്കുകള്‍.
വിരഹ വേദനയില്‍ നീറിയുരുകിയ മനം,
കാലത്തിന്‍റെ സാക്ഷിയില്‍ ഒരു
വടവൃക്ഷമായി.
ശൂന്യത പടരുന്ന സന്ധ്യയില്‍
ഒരു തണലായി വന്ന സൌഹൃദമേ
നിന്നെ ചേര്‍ത്തു പിടിച്ചെന്‍
ഹൃദയത്തിന്‍ സ്പന്ദനമായി....<3
Like
Comment
Comments
Deepa T Mohan
Write a comment...
CM Ravi നല്ല വരികൾ... 
കണ്ടു മറന്ന ദിനങ്ങളില്‍ ചായംതേച്ച പൊയ്മുഖങ്ങളെയകറ്റി
ശൂന്യത പടരുന്ന സന്ധ്യയില്‍ ഒരു തണലായി വന്ന സൌഹൃദങ്ങളെ ചേര്‍ത്തു പിടിക്കുകയെപ്പോഴും.......See more
Sajeela Owhal ഒരു തണലായി വന്ന സൌഹൃദമേ...നിന്നെ ചേര്‍ത്തു പിടിച്ചെന്‍ ...ഹൃദയത്തിന്‍ സ്പന്ദനമായി  
Faizal Alungal ശൂന്യത പടരുന്ന സന്ധ്യയിൽ
ഒരു തണലായി വന്ന സൗഹൃദമേ....
നന്നായി എഴുതീ ട്ടോ
Deepa T Mohan താങ്ക്സ്
Damodharan Damu Damodharan Damu Ezhuthinte saundaryam varikalil kaanam...super.
Jaya Sree Super. .. 
Saleel Babu   

No comments:

Post a Comment