Saturday, July 30, 2016

പ്രണയ ചുഴി
ഹൃദയം വിലക്കെടുത്ത
നീ എന്‍ സ്വപ്നങ്ങളില്‍ മുത്തമിട്ടു
പകരം എനിക്ക് ഏകാന്തതെ തന്നു.
തളര്‍ന്ന മാനസത്താല്‍ നിലവിളിച്ചോടിയെന്നെ
പാപ രക്തത്തില്‍ കുതിര്‍ന്ന ഭ്രാന്തന്‍ പൂക്കള്‍
ഇരുളടഞ്ഞ തുരങ്കത്തിലൂടെ,
ഭ്രമണചുഴി ചുറ്റിയടിപ്പിച്ചു,
പ്രണയമെന്ന മരണ കുടുക്കില്‍
ബലിയര്‍പ്പിച്ചു.
Like
Comment
Comments
Deepa T Mohan
Write a comment...
Usha Sreedharan പ്രണയം മോഹങ്ങളും ,മോഹഭംഗങ്ങളും ... നൈരാശ്യത്തിന്റെ തീക്ഷണത നിറഞ്ഞ വരികള്‍ സഖി 
UnlikeReply51 March at 14:59
CM Ravi Nice lines deepa,  വിലക്കെടുത്താൽ അതവരുടെ ഇഷ്ടം,, കട്ടെടുത്താൽ തീവ്രത കൂടും ഭ്രമണച്ചുഴിയുടെ ആഴവും കൂടും ! 
UnlikeReply11 March at 15:34
Deepa T Mohan sarianu valiyetta..thanks
LikeReply21 March at 15:36
Sushama Acharya Athe baliyadayii
UnlikeReply21 March at 15:28
Vasudevan Anthikad Deepa Mooollll
UnlikeReply11 March at 16:31
സ്നേഹ മഴ virahardram
UnlikeReply11 March at 15:34
Manju Krishna super
UnlikeReply12 March at 10:19
Faizal Alungal Manoharam dèepa
UnlikeReply11 March at 15:29

No comments:

Post a Comment