Saturday, July 30, 2016

അട്ടഹാസം
അട്ടഹാസം =============== മുത്തുകളും ചിപ്പികളുംതന്നു നീയെന്നെ സ്നേഹത്തിന്‍ അക്ഷരങ്ങള്‍ പൂവിട്ടുപൊള്ളും കിനാവിലേക്ക് തള്ളിയോരെന്നുള്ളം. പ്രണയപാപത്തില്‍ ഞാന്‍ മൃതാവശിഷ്ടമായി, വാക്കുമര്‍ത്ഥവും ക്ഷയിച്ചയാത്മാവില്‍, കളഞ്ഞുകിട്ടിയ പുളിച്ചസ്നേഹം വിലക്കുമാറ്റാതെ കയര്‍ത്ത നാളുകളില്‍ കരകാണാതെ ഞാന്‍അലയുമ്പോള്‍ കാതില്‍ മുഴങ്ങുന്നു നിന്‍ അട്ടഹാസം.

No comments:

Post a Comment