വിദ്യാലയം
=====================
മനസ്സിലെ സ്വര്‍ഗ്ഗമാം
വിദ്യാലയം
അണയാത്ത ദീപമല്ലേ
അക്ഷരവിസ്മയത്താല്‍
വിജ്ഞാനയാത്രയില്‍ -
സാരഥിയായി
തെളിയുന്നു നിന്‍ -
സ്നേഹ സാമിപ്യം
എരിയുന്ന മനസ്സിലും
കുളിരുന്ന ഓര്‍മ്മയായി
ആവോളം ഊര്‍ജ്ജം -
പകര്‍ന്നു തന്നു നീ -
മുന്നേറുവാന്‍
സ്നേഹം നിറഞ്ഞ -
സൌഹൃദങ്ങളാല്‍
എന്‍ ഉള്ളം നിറച്ചു തന്നു
ജീവിത യാത്ര വേളയില്‍
കണ്ണീരായി നീയെന്നില്‍
പെയ്യ്തിറങ്ങി
എന്നും മറക്കാത്ത ഓര്‍മ്മകളായി
നിന്നിലെ പോയ വസന്തങ്ങള്‍

വിദ്യാലയം
No comments:
Post a Comment