ഒന്നു ചേരാം
==========
കടുത്ത വേനലിനു വിരാമമായി
മഴത്തുള്ളി ത്തലോടല്‍
പഴയ സൗഹൃദത്തിന്-
പങ്കുവെക്കലില്ലാതെ
പെയ്തിറങ്ങിയ കാര്‍മേഘങ്ങള്‍
കാലം പഴകി തീര്‍ത്ത ദുരന്തം
മൌനത്തില്‍ ചാലിച്ച വാക്കുകളാല്‍ -
വരയിടുന്നു
മോഹങ്ങള്‍ ഒന്നൊന്നായ് കുടിയൊഴിപ്പിച്ചു
മനസ്സില്‍ മൌനം കുടിയേറി പ്പാര്‍ത്തിരിക്കുന്നു
അകത്തളങ്ങള്‍ ദുഖത്താല്‍ നനയാറില്ല
ചുവരുകള്‍ പരിഭവങ്ങളാല്‍
ചിതറിതെറിക്കാരില്ല
നൊമ്പരങ്ങളുടെ ഓര്‍മ്മകളിലേക്ക്
സ്നേഹത്തിന്‍ സ്വരമായി ഒന്നു ചേരാം
..............
hoto id="1" />

No comments:
Post a Comment