നിനക്കായ്
=============
എന്‍ മിഴികളിലൂടൊഴുകുന്ന വിഷാദം..
കണ്ണീരായ് നിന്‍..
കാല്‍പാദങ്ങളില്‍ സമര്‍പ്പിയ്ച്ചു...
വേനല്‍ തുള്ളിയായ്...
നിന്‍ മാറില്‍ ഞാന്‍ ....
തല ചായ്ച്ചു.
നിന്നോടുള്ള എന്‍ പ്രണയം..
ഓരോ കവിതയായ്...
പുനര്‍ജനിയ്ക്കുന്നു.
എന്നോ അണയ്ഞ്ഞു....
പോയേക്കാവുന്ന...
എന്‍ ജീവന്‍റെ നേര്...
നിനയ്ക്കായ് .....
നിനയ്ക്കായ് മാത്രം...
നല്‍കാം
No comments:
Post a Comment