സ്നേഹനൊമ്പരം
========================
ഒരു ദിനത്തിന്‍ തുടക്കം
പ്രകാശത്തിന്‍ പ്രഭയിലൂടെ
നിന്നെത്തേടി അലയാത്ത
ദിനങ്ങള്‍ എന്നില്‍
ചുരുക്കം മാത്രമായിരുന്നു
കാത്തിരുപ്പുകള്‍ ഓരോന്നും..
മഴയ്യില്‍ നനഞ്ഞ തീഗോളം...
പോലെ കുതിരും.
പറഞ്ഞ വാക്കുകള്‍ എല്ലാം...
നഷ്ടപെട്ടു.
അക്ഷരങ്ങള്‍ മാറി മറഞ്ഞ...
എന്‍ മനം.
ഒരിയ്ക്കെലും വരില്ല...
എന്നറിയാമെങ്കിലും
പാലമരം പൂക്കുബം വരുന്ന..
ഗന്ധര്‍വ്വനെ കാത്തിരിയ്ക്കാം
എന്‍ പ്രണയഭാജനത്തിന്‍..
അരികിലേയ്ക്ക്
അനുരാഗത്തിന്‍ ചുണ്ടുകള്‍ മന്ദ്രിയ്ച്ച
മണല്‍ തരികളിലൂടെ...
കണ്ണുനീര്‍ ചാലിയ്ച് യാത്ര തുടരാം

No comments:
Post a Comment