Wednesday, June 13, 2012


         മഴ
************************
മിഴിനീര്‍ നിറഞ്ഞ ജീവിതത്തില്‍...
പ്രത്യാശയുടെ കിരണങ്ങളായ്‌.
എന്നിലേയ്ക്ക് ചോദിയ്ക്കാതെ....
പെയ്തിറങ്ങി മഴത്തുള്ളികള്‍.
നിന്നിലൂടെ എന്‍ പ്രണയത്തെ...
ഞാനറിയുന്നു.
മഴയിലൂടെ സ്നേഹപുഷ്പമായ്‌...
നിന്‍റെ കുറ്റബോധം...
കഴുകി കളയുകയാണോ
പുതുമണ്ണില്‍ നീയുണര്‍ന്നു
അതില്‍ ഞാനാകെ നനഞ്ഞു
മാഞ്ഞുപോകുന്ന ........
നിലാവുപോലെ...
നീയണയുമ്പോള്‍.....
അണയാനാളം പോലെ........
കാത്തിരിയ്ക്കുന്നു......
ഇനിയൊരു മഴയ്ക്കായ്‌.

********************************
മഴ
 ·  ·  · Share · Delete

1 comment:

  1. ആഹാ നല്ല വരികള്‍ സ്നേഹാശംസകളോടെ@ PUNYAVAALAN

    ReplyDelete