Thursday, June 7, 2012


        കാത്തിരിയ്ക്കാം
    *********************************

ഋതുക്കളറിയുന്നെന്‍ പ്രണയം..
എന്‍ സ്വപ്നചിത്രങ്ങളില്‍....
നിറങ്ങളെടുത്തു ചാലിച്ചുവെങ്കില്‍..
ഇരുളുനിറഞ്ഞ എന്‍....
മിഴികളില്‍  മഴവില്ലു......
തെളിയുന്ന പോലെ....
നിന്‍റെ വസന്തത്തിനു...
നിറം ചാര്‍ത്തുവാന്‍..
മുള പൊട്ടുന്നതെന്‍.....
സ്വപ്നം....
ഇനിയൊരു ....
വസന്തത്തിനായ്‌...
കാതോര്‍ക്കാം
ജീവിയ്ക്കുന്നു ഞാന്‍........
നിന്‍ ഓര്‍മയില്‍.....
മറക്കാനാകാതെ............
ഇനിയൊരു ജന്മത്തിനായ്‌
കാത്തിരിയ്ക്കാം
 ·  ·  · Share · Delete
  • 1 share
    • Sajitha Anilkumar ഇനിയൊരു ജന്മത്തിനായ് കാത്തിരിയ്ക്കാം.. മഴയ്ക്കായ്‌ കാത്തിരിയ്ക്കും വേഴാമ്പലിനെപ്പോല്‍ ...പ്രതീക്ഷകള്‍ ബാക്കിയാവണൂ... സന്തോഷം...!! പ്രതീക്ഷകളും സ്വപ്നങ്ങളുമല്ലേ... ജീവിതത്തെ മുന്‍പോട്ടു നയിക്കാന്‍ പ്രേരകങ്ങളാകുന്നതും.. !!!!! പ്രതീക്ഷിയ്ക്കുന്നു ദീപാ... ഇനിയുമേറെ നല്ല വരികള്‍...
      22 hours ago ·  · 3
    • Mohanan Krishnan ‎"ഋതുക്കള്‍ അറിയുന്നെന്‍ പ്രണയം "
      ചൈതന്യത്തോടെ പിറന്ന ഒരു കവിത.....കൊള്ളാം!!
      22 hours ago ·  · 1
    • Hareesh Krishna വിരഹത്തിന്റെ സുഖമാണ് കാത്തിരിപ്പ്‌ ദീപയുടെ ഈ കാത്തിരിപ്പ്‌
      ഏറെ മനോഹരം വാക്കുകളുടെ ഒഴിക്കില്‍ വര്‍ണ്ണങ്ങളുടെ നിറവില്‍
      കൂടുതല്‍ കവിതകള്‍ കിട്ടാന്‍ ഞാനും കാത്തിരിക്കുന്നു

      നന്ദി ദീപ ഈ കാത്തിരിപ്പിന് ഭാവുകങ്ങള്‍.
      ...See More
      22 hours ago ·  · 1
    • Mary John super Deepa...good morng...hv a good day!
      22 hours ago ·  · 1
    • Manoj Krishana very good deepa....
      22 hours ago ·  · 1
    • Shaji Ibrahim സ്നേഹമുള്ളിടത്തല്ലെ കാത്തിരിപ്പുള്ളൂ,ആ കാത്തിരിപ്പിനും നല്ല സുഖമുണ്ടാകും..നന്നായിട്ടെഴുതി..എല്ലാ ഭാവുകങ്ങളും.
      21 hours ago ·  · 1
    • Sudev S Kumar ഋതുക്കളറിയുന്നെന്‍ പ്രണയം..

      എന്‍ സ്വപ്നചിത്രങ്ങളില്‍....

      നിറങ്ങളെടുത്തു ചാലിച്ചുവെങ്കില്‍..
      ...See More
      21 hours ago ·  · 1
    • Geethak Geetha nin ormayilu jeevikkunnu njan...marakkanaakathe....iniyoru janmathinaaay.........very good deepa..........
      20 hours ago ·  · 1
    • Reena Nair nice deepaaaaaaa...നിന്‍ ഓര്‍മയില്‍.....

      മറക്കാനാകാതെ............

      ഇനിയൊരു ജന്മത്തിനായ്‌

      കാത്തിരിയ്ക്കാം......e janmam thneyille...pine enthaaa......eni kahtirikeda ketoo......
      20 hours ago ·  · 1
    • Asma Ibrahim Shah Kaathiripoo kannmani..........gud aftrnn dear
      20 hours ago via mobile ·  · 1
    • Shaji Manshad ഇനിയുമൊരു ജന്മം വരെയൊന്നും കാത്തിരിക്കേണ്ടി വരില്ല ദീപ , വസന്തം വരും , ഈ ജന്മത്തില്‍ തന്നെ .. കാത്തിരിക്കൂ , നല്ലെഴുതിനു അഭിനന്ദനങ്ങള്‍ ...
      20 hours ago ·  · 1
    • FaihanNissar Faihan good Lyrics ..manoharamaayirikunu ..Deepa Mohan gd aftrnn
      19 hours ago ·  · 1
    • Biju Mathai Nintta vasanthathinu nirum charthuvan Mulapottunnathan swapnum..Jeevikkunnu njan nin ormayil..:)..Inium oru janmum vera kathirikkano e janmathil..:))..Lovely line great not Good keep it up..Good Evening Deepa...
      18 hours ago ·  · 1
    • Shams Vilakkery II thanks..Deepa Mohan..good evening to u..00))
      18 hours ago ·  · 1
    • Deepa Mohan Good evening........friends....
      18 hours ago ·  · 1
    • Biju Tp good evening....
      17 hours ago ·  · 1
    • Kumar Lkg goodevening.
      17 hours ago ·  · 1
    • Smrithy Thilak athe....deepa kathirekkam..........
      15 hours ago ·  · 1
    • Venunath Nair good evening..............kathitikkam..........
      15 hours ago ·  · 1
    • Sreejith Valanchery കൈ നിറയെ പൂക്കളുമായി, ഒരുപാട്‌, പരാതികളും പരിഭവവും, സ്നേഹവുമായി ഈ ജന്മം തന്നെ വരും... കാത്തിരിക്കാം....കാത്തിരിപ്പ്‌ അതിനും അതിന്റേതായ ഒരു സുഖമുണ്ട് ...നല്ല വരികള്‍ ...ഗുഡ് ഈവനിംഗ്
      15 hours ago ·  · 1
    • Saira Mohamed ‎.നല്ല വരികള്‍ ...""നിന്‍ ഓര്‍മയില്‍.....

      മറക്കാനാകാതെ............

      ഇനിയൊരു ജന്മത്തിനായ്‌

      കാത്തിരിയ്ക്കാം""
      14 hours ago ·  · 2
    • Sandhya Santhosh Gd mrng deepechi....... nalla varikal annuto...........
      2 hours ago ·  · 1

No comments:

Post a Comment