Wednesday, June 6, 2012


        പ്രതികരിയ്ക്കാനാവാതെ
    ------------------------------------------

       ശരിയ്ക്കും ഈ  യുഗത്തില്‍
       ജനിയ്ക്കേണ്ടിയിരുന്നില്ല..
       എന്തു അനീതി കണ്ടാലും
       പ്രതികരിയ്ക്കാനാവാതെ....
       നാവിനെ തടവിലിട്ടു..
       കാതുകള്‍ പൊത്തിപിടിയ്ച്ചു-
       കണ്ണുകള്‍ അടയ്ച്ചുപൂട്ടി-
       മൂക്കുകള്‍ പൊത്തിപിടിയ്ച്ചു
       ശ്വാസംമുട്ടി ചാകും
       ഞങ്ങള്‍ക്ക് മേല്‍ ഉളുപ്പില്ലാതെ
       തള്ളുന്ന മേദധസുകളുടെ അമേദ്യത്തേക്കള്‍
       മലിനമായ മനസ്സുകളെ
      ചുട്ടു കരിയ്യ്യക്കാനുള്ള പകയാണ്
 ·  ·  · Share · Delete
    • SuBha Nair ശാന്തമാക്കു,കടിഞ്ഞാണ്‍ വിട്ടോടുന്ന ആ ഇളം മനസ്സിനെ !!!
      പ്രതികരിക്കാന്‍,പടവെട്ടാന്‍,പ്രതികാരം ചെയ്യാന്‍ എല്ലാം തോന്നുന്ന,ആ ചപല മനസ്സിനെ!!!
      ഈ യുഗം കലിയുഗം,മറന്നോ അത് !!
      എല്ലാത്തിനും ഒരു സമയം വരും എന്ന് തന്നെ ഉറപ്പിചോളുട്ടോ:))
      April 29 at 10:41am ·  · 4
    • Venunath Nair ATHU SATHYAMANU......
      April 29 at 10:42am ·  · 1
    • Biju Tp ഇതാണ് ഈ എഴുത്തുകാരുടെ കുഴപ്പം..... എന്തെങ്കിലും ഒന്ന് എഴുതി തുടങ്ങുമ്പോഴേക്കും പ്രതികരിക്കാനുള്ള ആവേശം കൂടി വരും..... എന്തായാലും മലിനമായ മനസ്സുകളെ ചുട്ടു കരിക്കാനുള്ള ഈ ആവേശം എന്നും നിലനില്‍ക്കട്ടെ.... പ്രതികരണ ശേഷി എന്നും കൂടെ ഉണ്ടാകട്ടെ.....
      April 29 at 10:50am ·  · 2
    • FaihanNissar Faihan Adi manoharamaaya varikala marupadi parayaan Othiriyund .Samayam anuvadhikathadinaal ..pineed parayunathu Deepa Mohan
      April 29 at 11:04am ·  · 1
    • Jalaja Prakas prathikarikkanam ..............adhinulla thayareduppukal nadakkatte........
      April 29 at 11:08am ·  · 1
    • Deepa Mohan enne nirbendhiychu ezhuthipiyche.......ente ettathi...SuBha Nair..anu
    • Shaji Ibrahim പ്രതികരണ ശേഷി നഷ്ടപ്പെട്ടുവരികയാണ് ഇന്നത്തെ മലയാളിയ്ക്ക്.നന്നായിട്ടെഴുതി,അഭിനന്ദനങ്ങൾ.വീണ്ടും പ്രതീക്ഷിക്കുന്നു.ശുഭദിനം.
      April 29 at 11:27am ·  · 2
    • Sreedevi Bhanu valarey sariyaanu Deepa...
      April 29 at 1:11pm ·  · 1
    • Deepa Mohan thanks...sreedevi
    • MBalakrishnan Mklm പ്രതികരണത്തെ തടയുന്നതാണോ ,പ്രതികരണശേഷി ഇല്ലാത്തതാണോ?ഏതെന്നുതിരിച്ചറിയുക.
      April 29 at 1:23pm ·  · 1
    • Deepa Mohan thanks to all friends....
    • Deepa Mohan athe...sariyanu Hafsu ....ethra nal.....ingane.....thanks....
      April 29 at 2:32pm ·  · 1
    • Enthukond Prethikarichkooda ? Nammall Nmmude Sugham Mathram Nokunnu Athu kond alle paladum kandittum kandillannu Nadikunnadu
      April 29 at 3:25pm ·  · 1
    • Deepa Mohan sariyanu.....
      April 29 at 3:29pm ·  · 1
    • Faizal Alungal പ്രതികരിക്കണം..
      ഒരു പ്രതികരണം നൂറാവും..
      നൂറ് ആയിരമാകും..
      ആയിരം....................
      എവിടെ ജനിക്കണമെന്ന് തീരുമാനിക്കുന്നത് നാം അല്ല..
      പക്ഷെ എങ്ങിനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നാമാണ്
      April 29 at 4:31pm ·  · 1
    • Deepa Mohan thanks...Faizal Alungal
      April 29 at 4:32pm ·  · 1
    • Faizal Alungal ടീച്ചർ: വാക്യത്തിൽ പ്രയോഗിക്കുക “പ്രതികരണം”
      വിദ്യാർത്ഥി:പോലീസുകാരന്റെ അടി പ്രതി, കരണം കൊണ്ട് തടുത്തു..
      :::)))
      April 29 at 4:35pm ·  · 1
    • Mini Mi പ്രതികരിക്കുന്നവർക്ക് പലപ്പൊഴും സമാധാനം കിട്ടാറില്ല...ജീവിതത്തിൽ..
      April 29 at 8:29pm ·  · 1
    • Deepa Mohan sariyanu....mini
    • Biju Mathai Yes..Amadyathakal Malinamaya mansukala chuttukarikkanulla pakayanu...Nice..Mini parajathu valarea sharianu..antta anubhavam Ayo.. three year before 5yraril pala group throwum allathayum prathi karichu undaya kolakalagel ippolum marannattilla..:(..Great short note Deepa cong..keep on wright Good Night...
      April 29 at 10:23pm ·  · 3
    • Deepa Mohan good night...Biju Mathai
      April 29 at 10:33pm ·  · 2
    • Lanchoo Vasu good morning ,,,have a great day
      April 30 at 7:35am ·  · 1
    • Shams Vilakkery II Manassinte Vihwalathakal, samoohatthinte apachayangalude vyaapthi kaanikkunnu..good morning Deepa Mohan..)))))))
      April 30 at 7:36am ·  · 1
    • Deepa Mohan Good Morning..Lanchoo Vasu
      April 30 at 7:38am ·  · 1
    • Deepa Mohan Good Morning..Shamsikka..thanks
      April 30 at 7:38am ·  · 1
    • Razal Sadath Nice and simple words....Thinmakethire prathikarikanulla manass ellarkumundakatte.....
      April 30 at 3:34pm ·  · 1

No comments:

Post a Comment