Wednesday, June 6, 2012


പ്രണയ ശലഭം
>>>>>

എന്‍ മാനസ വൃന്ദാവനത്തില്‍ ...
നിറസ്വപ്നങ്ങളുടെ വാടാമലരുകള്‍
ചുറ്റും പ്രണയ ദാഹവുമായി
കുഞ്ഞി ചിറകുകള്‍ വീശിപൂമ്പാറ്റകളോരായിരം...

ചെഞ്ചുണ്ടില്‍ മന്ദഹാസവവും 
ആര്‍ദ്രമാം മിഴിയിണകളില്‍
മറ്റൊരു വസന്തവും ഒളിപ്പിച്ചു
സ്വര്‍ണ്ണ വര്‍ണ്ണ മുഖവും
പനിനീര്‍പൂ ചിരിയുമായി ...
പാറി പറന്നു വരും പ്രണയ ശലഭമേ ....

കളകളാരവം മുഴക്കും കുയിലുകള്‍ ..
സ്വാഗതമോതുന്നത് നിനക്കല്ലയോ ?
പനിനീര്‍ പൂക്കള്‍ നാണിച്ചു നിലപ്പതു
നിന്‍ അധരത്തില്‍ വിടരുമാപാല്‍
പുഞ്ചിരി പൂക്കള്‍ കണ്ടല്ലയോ

പ്രണയ ശലഭമേ പോരുക നീയിനിയെന്‍
മനോവാടികയില്‍ പൂത്ത ചെമ്പകപൂവിന്‍
മധു നുകരാന്‍ ..മധുരം പകരാന്‍

 ·  ·  · Share · Delete
  • 1 share
    • FaihanNissar Faihan ജീവിത ചക്ര തിരുവില്‍ അനുഭവിച്ചറിഞ്ഞതിനേക്കാള്‍ ഇനിയും എത്ര അനുഭവികേണ്ടിയിരിക്കുന്നു ...കണ്ണടച്ചിരുട്ടക്കാതെ .മൌനത്തിന്‍ മുള്ളുകള്‍ കൊള്ളാതെ.. സന്തോഷത്തോടെ ഒരു നല്ല വൈകുന്നേരം ...Deepa Mohan
      May 16 at 3:43pm ·  · 1
    • Sudheer Gopalakrishnan Nice one. Though am not good in mal poetry. Ty
      May 16 at 3:55pm via mobile ·  · 1
    • Anil Kuriyathi പ്രണയ ശലഭമേ പോരുക നീയിനിയെന്‍

      മനോവാടികയില്‍ പൂത്ത ചെമ്പകപൂവിന്‍

      മധു നുകരാന്‍ ..മധുരം പകരാന്‍
      May 16 at 4:07pm ·  · 1
    • Faizal Alungal നല്ല വരികളും ആശയവും...എന്താ ഇങ്ങനെ ഒന്നെഴുതാൻ പ്രചോദനം...
      നന്ദി...നല്ലൊരു സായ്ഹാനം നേരുന്നു..
      May 16 at 4:28pm ·  · 1
    • Biju Tp പ്രണയ ശലഭം ചുറ്റിലും പറന്നു നടന്നു പ്രണയത്തിന്റെ തേന്‍ നുകരട്ടെ..... മനോഹരമായിരിക്കുന്നു... ആശംസകള്‍.......
      May 16 at 5:18pm ·  · 1
    • Smrithy Thilak deepa entha paraya.... manoharam..........njan 3-4 time vayechutto.sathyamanu pranayekkumbol sharekkum nammude kannukal aardramayerekkum ....chundukalel eppozum mandhahasavum....face eppozum prasannavum aayerekkum...... athe....pranayathente mathram oru pratheyekathayanu.........
      May 16 at 5:33pm ·  · 1
    • Sandhya Santhosh nice chechi
      May 16 at 5:44pm · 
    • Jalaja Prakas എന്‍ മാനസ വൃന്ദാവനത്തില്‍ ...

      നിറസ്വപ്നങ്ങളുടെ വാടാമലരുകള്‍...........nice deeps
      May 16 at 6:58pm · 
    • Shaji Manshad പ്രണയ ശലഭമേ പോരുക നീ...
      ഞാനും കൊറേ വിളിച്ചു .. എവിടെ വരാന്‍ .. നന്നായിണ്ട് ദീപ , നല്ല വരികള്‍ ...
      May 16 at 7:03pm · 
    • Manju Krishna Chechi...kollam..,
      May 16 at 8:33pm via mobile ·  · 1
    • Biju Mathai Nalathakku...:)..Deepa...Good Night...
      May 16 at 10:03pm ·  · 1
    • Deepa Mohan Good night
      May 16 at 10:12pm ·  · 2
    • Quraishi Alappuzha പ്രണയ ശലഭമേ പോരുക നീയിനിയെന്‍

      മനോവാടികയില്‍ പൂത്ത ചെമ്പകപൂവിന്‍

      മധു നുകരാന്‍ ..മധുരം പകരാന്‍

      DEEEPE PRANAYA SHALABHAM VARUM ... VARAAATHIRIKKILLA .... SO U HVE 2 WAIT .... NALLA VARIKAL .. THUDARUKA INIYUM ... CONGRATZZZZZ
      May 17 at 7:53am ·  · 1
    • deepa madam super line ..have a nice day
    • Sand Criz Sajith · Friends with Smrithy Thilak
      Eee paranjath pranayathintee..aadyathe..?avasthaaa...? Pinneedd... Eee... Bhavangal ellaaa? Mari marayumm.?. Ath..?pranayathinte.?mattoru..?vasam... Oru naaanayathinte.??randu vvasangal pole... Rathrityum...pakalum ennapole... Enthaaaa ethum.?serri alle???
      May 18 at 12:48pm via mobile · 

No comments:

Post a Comment