Wednesday, June 6, 2012


                വെറുമൊരു മോഹം
           ~~~~~~~~~~~~~~~~~~~
         ചുവരുകളുടെ മൌനം
         അസ്വസ്ഥമാക്കിയ ദിനങ്ങളിlല്‍
         കറുത്ത മനം തേങ്ങുമ്പോള്‍
         ഇളം മഞ്ഞിന്‍റെ സാമിപ്യം
         കാതോര്‍ത്തു ഞാന്‍ ..........

         ഞാനോര്‍ത്തു വെച്ച.....
         നിന്‍റെ പാല്‍ പുഞ്ചിരിക്കും
         നിറഞ്ഞ കുളിരായിരുന്നു

         നിന്‍റെ ഓര്‍മ്മകളെകുമീ 
         ഊഷ്മള നിമിഷങ്ങളില്‍
         നഷ്ട്ട സൌഭാഗ്യങ്ങളോര്‍ത്തെന്‍
         മനമിടെയ്ക്കിടെ വിങ്ങുമ്പോഴെല്ലാം
         ഒരു പിന്‍ വിളിക്കായ് ..
         കാതോര്‍ത്തു ഞാന്‍ ...

        നീ ഒന്നു വന്നിരുന്നെങ്കില്‍
        നിന്‍റെ കളിവാക്കുകളാലെന്‍
        ഹൃദയന്തരത്തിലൊരുമഴവില്ലു..
        വിരിയിച്ചുവെങ്കില്‍
        ==================
വെറുമൊരു മോഹം
 ·  ·  · Share · Delete

1 comment: