Thursday, June 7, 2012


      എന്തിനീ പിണക്കം
    ===============
മനസെന്ന കടലാസില്‍....

മറഞ്ഞിരിക്കും ഭാവനയാല്‍...

എന്തൊക്കെയോയെഴുതണം...

എന്നക്ഷികള്‍ നിറയുന്നു...

എന്‍ മാനസം പിടയുന്നു...

ഞാനെന്നെത്തന്നെ ഭയക്കുന്നു...

സ്നേഹം തുളുമ്പുമീ മനതാരില്‍...

ഞാനറിയാതെന്നിലേയ്ക്ക് ...

കടന്നു വന്ന തിരിനാളം...

പതിയെപ്പതിയെ മങ്ങുന്നു...

തമസിന്റെയാഴങ്ങളിലേക്കെന്നെ...

ഞാനറിയാതെ തള്ളുന്നു...



എന്തിനീ പിണക്കം
 ·  ·  · Share · Delete


No comments:

Post a Comment