Wednesday, June 6, 2012


  എന്‍റെ മാത്രം ഏട്ടത്തി
      ~~~~~~~~~~~~~~~~~

     ഇരുട്ടു നിറഞ്ഞ വഴികളില്‍ അലഞ്ഞിരുന്ന
     എന്നാത്മാവിനെ വെളിച്ചമാം
     ഈ അക്ഷര ലോകത്തേയ്ക്കു ആനയിച്ചു-
     കൊണ്ടു വന്ന  എന്‍ ഏട്ടത്തി
     കറുത്ത മനം തേങ്ങിയപ്പോള്‍-
     ഇളം കാറ്റായ് വന്ന  എന്‍ ഏട്ടത്തി
     പാപ  സ്മരണയിലാണ്ടെന്നെ ഗംഗ പോല്‍ 
     തഴുകിയ എന്‍ ഏട്ടത്തി
     ഇവിടെ ഈ  പച്ചപ്പില്‍ ഞാന്‍ മോഹിയ്ച്ചു
     വന്നെന്‍റെ താളില്‍ ഒരു കവിതയാകന്‍
     എങ്കിലും എത്തിയില്ല  എന്‍ സോദരി

എന്‍റെ മാത്രം ഏട്ടത്തി
 ·  ·  · Share · Delete

No comments:

Post a Comment