കാത്തിരിയ്ക്കാം
*********************************
ഋതുക്കളറിയുന്നെന്‍ പ്രണയം..
എന്‍ സ്വപ്നചിത്രങ്ങളില്‍....
നിറങ്ങളെടുത്തു ചാലിച്ചുവെങ്കില്‍..
ഇരുളുനിറഞ്ഞ എന്‍....
മിഴികളില്‍ മഴവില്ലു......
തെളിയുന്ന പോലെ....
നിന്‍റെ വസന്തത്തിനു...
നിറം ചാര്‍ത്തുവാന്‍..
മുള പൊട്ടുന്നതെന്‍.....
സ്വപ്നം....
ഇനിയൊരു ....
വസന്തത്തിനായ്...
കാതോര്‍ക്കാം
ജീവിയ്ക്കുന്നു ഞാന്‍........
നിന്‍ ഓര്‍മയില്‍.....
മറക്കാനാകാതെ............
ഇനിയൊരു ജന്മത്തിനായ്
കാത്തിരിയ്ക്കാം

എല്ലാം പ്രണയ മയം @ PUNYAVAALAN
ReplyDelete