Tuesday, May 29, 2012


           പ്രണയതാപം
     ====================

 പ്രണയമേ നീ എന്‍..
ഹൃദയതിലുടലെടുത്തോരാശയെ
ജ്വാലയായ്‌ മഹിമയായ്‌ നില്‍പ്പുനീ
എന്‍ തുടിപ്പിലിഴ  ചെര്‍ന്നിരുന്നെന്‍
ചുടു നിശ്വാസമായി നീ

നിര്‍വികാരതയുടെ  സുഷുപ്തിയില്‍
എന്‍റെ തപ്ത നിശ്വാസമേറ്റ്
നിന്നന്തരം കിടുങ്ങും
സൂര്യതാപമായ്‌ നീയെന്നില്‍
നിറഞ്ഞു......
എന്‍റെ സ്വപ്നങ്ങള്‍ക്ക്..
മേലെ ഇഴയുന്നു.
എന്നില്‍ നീ ചൊരിഞ്ഞ.....
അണകെട്ടിയ  ദു:ഖം..
നിന്നില്‍ ഒരു  മാരിയായി
പെയ്തിറങ്ങട്ടെ

No comments:

Post a Comment