എന്‍റെ കൂട്ടുകാരി
************************
നിന്‍റെ പുനര്‍ജന്മാത്തിലൂടെ
എനിയ്ക്ക് ജീവിതം തന്നവളെനിന്‍റെ
കവിത്വത്തിന്‍റെ സഗരങ്ങളിലേയ്ക്ക്
എന്നേയും കൈപിടിയ്ച്ചോടിയില്ലേ
എന്‍റെ തേങ്ങലുകള്‍കിടെയിലൂടെ
നിന്‍റെ മുത്തുച്ചിരിഎനിയ്ക്കൊരു അനുഗ്രഹമായി
എപ്പോഴും പുഞ്ചിരി തൂകിഎനിയ്ക്ക് ചുറ്റും
പാറി പാറി നടയ്ക്കുന്നുനീ എന്‍ കൂട്ടുകാരി
No comments:
Post a Comment