Saturday, May 26, 2012


മുരിവുണങ്ങാത്ത മനം
*******************************

നിലയില്ലാത്ത കയം പോലെ....
ഒഴുകുന്നെതെന്‍ ജീവിതം.
ഏകാന്തതയാം....
ഉള്‍കയത്തിലേയ്ക്ക്‌..
നയിച്ചെതെന്‍ ജീവിതം.

ഒളിപ്പിയ്ച്ചു വയ്ച്ചെന്‍ മയില്‍പ്പീലി.....
എന്‍ ഹൃത്തടത്തിന്‍...
ശൂന്യതയില്‍ നിന്ന്‍..
വിലപിയ്ക്കാറുണ്ട്.

ഓര്‍മ്മകളെ കെട്ടിപിടിയ്ച്ചുറങ്ങുന്ന...
ആര്‍ദ്രമാം എന്‍ മനം..
ഒരിയ്ക്കലും ചോര ...
പൊടിയാത്ത മുറിവാണ്

മടുപ്പും കിതപ്പുമില്ലാത്ത...
പ്രണയത്തീയിലൂടെ..
സഞ്ചരിയ്ക്കാന്‍..
എന്‍ മനം കൊതിയ്ക്കുന്നു

No comments:

Post a Comment