മനസ്സ്
==============
കുറെ നാളായി മനസ് ഒട്ടപെടുകെയാണന്ന തോന്നല്‍
ഇരുട്ടിനെ വല്ലാതെ ഭയപ്പെടുന്നു
ആരെയാണ് ഞാന്‍ ഭയക്കുന്നെത്......അറിയില്ല
കണ്ണടയ്ക്കുമ്പോള്‍ എതെക്കെയോ നിഴലുകള്‍
എന്നെ വലിയ്ച്ചു കൊണ്ട് പോകുന്നു...
എല്ലാം ഒരു തോന്നെലാണ്-
എന്ന് എന്റെ മനസിനോടെ എത്ര തവണ മന്ത്രിയ്ച്ചു
കേള്‍ക്കുന്നില്ല്ല എന്റെ മനസ്........
കുഞ്ഞി പല്ലു കാട്ടി ചിരിയ്ക്കുന്ന കുഞ്ഞിനെ പോലെയും
പറന്നു നടെയ്ക്കുന്ന പക്ഷികളെ പോലെയും
സന്തോഷിയ്ക്കാന്‍ മനസിനു വല്ലാത്ത മോഹം
=================================
No comments:
Post a Comment