നാളത്തെ പുലരിക്കായി കാത്തിരിയ്ക്കുന്നു ഞാന്‍
=================================
നാളത്തെ പുലരിക്കായി കാത്തിരിയ്ക്കുന്നു ഞാന്‍
ഓട്ടുരുളി, അരിയും നെല്ലും കൂടെ അലക്കിയ മുണ്ടും പൊന്നും,
വാല്‍ക്കന്നടിയും , കണി വെള്ളരി ,പഴുത്ത അടയ്ക്ക ,
മാങ്ങയുംചന്ദനത്തിരിയും,ഓട് ടു കിണ്ടിയും , പുതിയ കസവു മുണ്ടും
എല്ലാംഎടുയ്തു വയ്ച്ചു
കണി കാണാന്‍ കൊതിയാകുന്നു.
വിഷു കണി നീട്ടവും, വിഷു സദ്യയും
ഇതു ലോകത്തില്‍ ആയാലും മറക്കുവാന്‍ ആകുമോ
മലയാള നാടിന്‍ ശീലുകള്‍
===========================
No comments:
Post a Comment