പ്രതികരിയ്ക്കാനാവാതെ
------------------------------------------
ശരിയ്ക്കും ഈ യുഗത്തില്‍
ജനിയ്ക്കേണ്ടിയിരുന്നില്ല..
എന്തു അനീതി കണ്ടാലും
പ്രതികരിയ്ക്കാനാവാതെ....
നാവിനെ തടവിലിട്ടു..
കാതുകള്‍ പൊത്തിപിടിയ്ച്ചു-
കണ്ണുകള്‍ അടയ്ച്ചുപൂട്ടി-
മൂക്കുകള്‍ പൊത്തിപിടിയ്ച്ചു
ശ്വാസംമുട്ടി ചാകും
ഞങ്ങള്‍ക്ക് മേല്‍ ഉളുപ്പില്ലാതെ
തള്ളുന്ന മേദധസുകളുടെ അമേദ്യത്തേക്കള്‍
മലിനമായ മനസ്സുകളെ
ചുട്ടു കരിയ്യ്യക്കാനുള്ള പകയാണ്
No comments:
Post a Comment