Wednesday, May 9, 2012


ഒരിയ്ക്കല്‍ കൂടി  കിട്ടുമോ എന്റെ കുട്ടിക്കാലം
===============================

കുറെ നാളായി മനസ്സില്‍ ഒരാഗ്രഹം
ഒരിയ്ക്കല്‍ കൂടി അമ്മയുടെ വയറ്റില്‍ ജനിയ്ച്ച്
ആ അമ്മയുടെ ഇഷ്ടമുള്ള മകളായ്‌
കൂട്ടുകാരികളുടെ ഇഷ്ട കൂട്ടുകാരിയായ്‌
നാട്ടുകാര്‍ക്ക്‌ കുട്ടപെടുത്താന്‍ കഴിയാത്ത കുട്ടിയായ്‌
ഒരിയ്ക്കല്‍ കൂടി  കിട്ടുമോ എന്റെ കുട്ടിക്കാലം
================================

No comments:

Post a Comment