Wednesday, May 9, 2012


അറിയാതെ ഞാന്‍ പ്രണയിച്ചു-
=========================

അറിയാതെ ഞാന്‍ പ്രണയിച്ചു-
ഞാന്‍ എന്‍ മഴയെ
അരുതെന്നെന്‍ മനം മന്ത്രിയ്‌ച്ചെഗ്ഗിലും
കഴിഞ്ഞില്ലെനിയ്‌ക്കതിന്
കാത്തിരുന്നു കാത്തിരുന്നു
പക്ഷെ മൂര്‍ച്ചയുള്ള മുള്ളുകള്‍
എന്റെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങി..
കണ്ണില്‍ നിന്നു ചുടു കണ്ണുനീര്‍ധാര ധാരയായ് ഒഴുകി

ഞാന്‍ എന്‍ മഴയെ
അരുതെന്നെന്‍ മനം മന്ത്രിയ്‌ച്ചെഗ്ഗിലും 
കഴിഞ്ഞില്ലെനിയ്‌ക്കതിന്
കാത്തിരുന്നു കാത്തിരുന്നു
പക്ഷെ മൂര്‍ച്ചയുള്ള മുള്ളുകള്‍
എന്റെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങി..
കണ്ണില്‍ നിന്നു ചുടു കണ്ണുനീര്‍ധാര ധാരയായ് ഒഴുകി

********************************************

No comments:

Post a Comment