നിന്‍റെ ഓര്‍മ്മ
~~~~~~~~~~~~~~~~~~~~~~~
എന്‍റെ ഓര്‍മ്മകളിലന്നുമിന്നും
എന്‍ സഖീ നീ മാത്രമായിരുന്നു..
എന്നെയീ ഏകാന്തതയിലേക്ക്നയിച്ചതും,
ഈ വേദനയിലലിയിച്ചതും
നിന്‍റെ ഓര്‍മകള്‍ മാത്രമായിരുന്നു..
പ്രഭാതത്തില്‍ ഉദിയ്ക്കുന്ന സൂര്യനിപ്പോള്‍
നിന്‍റെ നിറമാണ് കൂട്ടുകാരീ
എന്നെ,സ്മൃതി തന്‍ താഴ്വരയിലേ ക്ക്
നയിക്കുന്നമന്ദമാരുതനും
നിന്‍റെ മണമാണിപ്പോള്‍
പെയ്യാതെ പോയ മഴയിലെ
മഴത്തുള്ളിയായ്നീ മാറവെ........
ഞാനിന്നൊരു വേഴാമ്പലായ് മാറി
No comments:
Post a Comment