എന്‍റെ മാത്രം പ്രണയം
എന്‍റെ മാത്രം പ്രണയം
നിന്നോടുള്ള പ്രണയം
ആടയാഭരണമാക്കിയ
ഉള്ളിന്‍റെ ഉള്‍ എത്ര
നാള്‍ ഒളിച്ചു വക്കും .
നമുക്കിടയില്‍ -
സ്വപ്നത്തില്‍ മുങ്ങിയ
മനത്തെ വിഴുങ്ങാനൊരുങ്ങിയ
വിരഹത്തെ ഞാന്‍ കണ്ടില്ല .
നീയാകുന്ന ഓര്‍മ്മകള്‍
കൊണ്ടൊരു
മണി മാളിക പണിയും
ഹൃദയത്തില്‍ നിന്നും
പൊട്ടി വീണ
സ്വപ്നശകലങ്ങള്‍
കൊണ്ടൊരു
മുത്തുമാല കോര്‍ക്കാം .
നിന്നെക്കാള്‍ പ്രണയിക്കുന്ന
കണ്ണുകള്‍ ഉണ്ടായിട്ടും
എന്‍റെ മനസ്സില്‍
പതിഞ്ഞതു നീ മാത്രം .
ഹൃദയത്തില്‍ പെയ്യുന്ന
മഴയായും
മനസ്സിനെ തഴുകുന്ന
കാറ്റായും
ഒരേ പൂപ്പാത്രത്തിലെ
പൂക്കളായും
മരണമില്ലാത്ത ആത്മാവിനെ പോലെ
പറന്നു നടക്കാം .
പൊള്ളുന്ന വേദനയില്‍
തനിച്ചാക്കി തളര്‍ന്ന -
ചിത്തത്തിന് ഉണര്‍വേകാന്‍
തിരികെ വേണംനിന്‍ പ്രണയം
നിറഞ്ഞ സ്മൃതികള്‍
എന്‍റെ മാത്രം പ്രണയം
നിന്നോടുള്ള പ്രണയം
ആടയാഭരണമാക്കിയ
ഉള്ളിന്‍റെ ഉള്‍ എത്ര
നാള്‍ ഒളിച്ചു വക്കും .
നമുക്കിടയില്‍ -
സ്വപ്നത്തില്‍ മുങ്ങിയ
മനത്തെ വിഴുങ്ങാനൊരുങ്ങിയ
വിരഹത്തെ ഞാന്‍ കണ്ടില്ല .
നീയാകുന്ന ഓര്‍മ്മകള്‍
കൊണ്ടൊരു
മണി മാളിക പണിയും
ഹൃദയത്തില്‍ നിന്നും
പൊട്ടി വീണ
സ്വപ്നശകലങ്ങള്‍
കൊണ്ടൊരു
മുത്തുമാല കോര്‍ക്കാം .
നിന്നെക്കാള്‍ പ്രണയിക്കുന്ന
കണ്ണുകള്‍ ഉണ്ടായിട്ടും
എന്‍റെ മനസ്സില്‍
പതിഞ്ഞതു നീ മാത്രം .
ഹൃദയത്തില്‍ പെയ്യുന്ന
മഴയായും
മനസ്സിനെ തഴുകുന്ന
കാറ്റായും
ഒരേ പൂപ്പാത്രത്തിലെ
പൂക്കളായും
മരണമില്ലാത്ത ആത്മാവിനെ പോലെ
പറന്നു നടക്കാം .
പൊള്ളുന്ന വേദനയില്‍
തനിച്ചാക്കി തളര്‍ന്ന -
ചിത്തത്തിന് ഉണര്‍വേകാന്‍
തിരികെ വേണംനിന്‍ പ്രണയം
നിറഞ്ഞ സ്മൃതികള്‍
എന്‍റെ മാത്രം പ്രണയം
"നീയാകുന്ന ഓര്‍മ്മകള്‍
ReplyDeleteകൊണ്ടൊരു
മണി മാളിക പണിയും
ഹൃദയത്തില്‍ നിന്നും
പൊട്ടി വീണ
സ്വപ്നശകലങ്ങള്‍
കൊണ്ടൊരു
മുത്തുമാല കോര്‍ക്കാം ."
കൊള്ളാം ഈ വരികള്‍.... blog template not well designed. pl make more brightness to the fonts or change the background.
please also avoid word verfication. this will reduce the comments.
ReplyDelete