ഇങ്ങനേയും ഒരു മാതാവ്
ഇങ്ങനേയും ഒരു മാതാവ്
==================
ഇന്ന് വിട വാങ്ങുന്ന വേളയില്‍
പുതുവെള്ള പുതപ്പിച്ച
എന്നെ നോക്കി അമ്മ തേങ്ങുന്നുണ്ടോ?
എന്തിനീ ക്രുരത ഞങ്ങളോട് കാട്ടി
എന്നെ ഓര്‍ത്തു കരള്‍ വിതുമ്പുന്ന
അച്ഛനെ ഒരു നിമിഷം ഓര്‍ത്തോ ?
ജീവന് വേണ്ടി കേഴുന്ന അച്ഛമ്മയുടെ
രോദനം എന്‍റെ കാതുകളില്‍ അലയടിക്കുന്നു
ഞങ്ങളെ നശിപ്പിച്ചു കാമുകനോടൊത്തു
പുതുജീവിതം സ്വപനം കണ്ട അമ്മയെ
സമൂഹം വെറുതെ വിടുമോ ?
നീതിപീഠം വെറുതെ വിട്ടാലും
ദൈവത്തിന്‍റെ കോടതി വിടില്ല
എന്റേതല്ലാത്ത കുറ്റം കൊണ്ട്
അമ്മയുടെ വയറ്റില്‍ പിറന്ന
നിമിഷത്തെ ഞാന്‍ പഴിക്കുന്നു
മനസ്സിന് നോവ് പറ്റിയ വെള്ളമാണോ
അമ്മയുടെ കണ്ണിലൂടെ ഒലിച്ചിറങ്ങി
എന്നെ അവസാനമായി കാണണമെന്നു
കേഴുന്നത് ;
അതോ വെറും നാട്യമോ ?
ഇങ്ങനേയും ഒരു മാതാവ്
==================
ഇന്ന് വിട വാങ്ങുന്ന വേളയില്‍
പുതുവെള്ള പുതപ്പിച്ച
എന്നെ നോക്കി അമ്മ തേങ്ങുന്നുണ്ടോ?
എന്തിനീ ക്രുരത ഞങ്ങളോട് കാട്ടി
എന്നെ ഓര്‍ത്തു കരള്‍ വിതുമ്പുന്ന
അച്ഛനെ ഒരു നിമിഷം ഓര്‍ത്തോ ?
ജീവന് വേണ്ടി കേഴുന്ന അച്ഛമ്മയുടെ
രോദനം എന്‍റെ കാതുകളില്‍ അലയടിക്കുന്നു
ഞങ്ങളെ നശിപ്പിച്ചു കാമുകനോടൊത്തു
പുതുജീവിതം സ്വപനം കണ്ട അമ്മയെ
സമൂഹം വെറുതെ വിടുമോ ?
നീതിപീഠം വെറുതെ വിട്ടാലും
ദൈവത്തിന്‍റെ കോടതി വിടില്ല
എന്റേതല്ലാത്ത കുറ്റം കൊണ്ട്
അമ്മയുടെ വയറ്റില്‍ പിറന്ന
നിമിഷത്തെ ഞാന്‍ പഴിക്കുന്നു
മനസ്സിന് നോവ് പറ്റിയ വെള്ളമാണോ
അമ്മയുടെ കണ്ണിലൂടെ ഒലിച്ചിറങ്ങി
എന്നെ അവസാനമായി കാണണമെന്നു
കേഴുന്നത് ;
അതോ വെറും നാട്യമോ ?
ഇങ്ങനേയും ഒരു മാതാവ്
No comments:
Post a Comment