Saturday, August 9, 2014

മനുഷ്യന്‍

January 2, 2014 at 8:41pm
                                      മനുഷ്യന്‍
                                    ==========

വര്‍ഷങ്ങള്‍ക്ക് മുന്‍പ്  മനുഷ്യന്‍  ഒന്നുമറിയാത്ത അവസ്ഥയില്‍ ,സത്യത്തിലും, ധര്‍മ്മത്തിലും, സ്നേഹത്തിലും, അധിഷ്ഠിതമായിരുന്നു.  അതിനാല്‍ അവര്‍ക്കിടയില്‍  നന്മ സമൃദ്ധമായിരുന്നു.

പരിഷ്കൃതമായ ഒരു ജീവിതാവസ്ഥയിലേക്ക് രൂപഭാവങ്ങളില്‍ ഉണ്ടായ മാറ്റം ... സ്വാര്‍ത്ഥതയ്ക്കും പരദ്രോഹത്തിനും വേണ്ടി ഏതറ്റം വരെ പോകാനും ഒരുക്കമാണ്.

നടോടുന്നതും നോക്കി അതിനു പിന്നാലെ പായുന്നവര്‍ ,ഈ ഓട്ടപ്പാച്ചിലിനിടയില്‍  എവിടെയോ തളര്‍ന്നു വീഴുന്നു,എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നാലുപാടും നോക്കുന്നു .എങ്ങും എത്തി ചേരാന്‍ പറ്റാത്ത  "നിസ്സഹയാവസ്ഥ "
മനുഷ്യന്‍മനുഷ്യന്‍
LikeLike ·  · 

No comments:

Post a Comment