അവയവ ദാനം
അവയവ ദാനം
================
കൂട്ടുകച്ചവടത്തിന്‍റെ ലാഭ
കൊതികളില്‍പ്പെട്ടു
പടുത്തുയര്‍ത്തിയ പണത്തിനുമേല്‍
നിമിഷാർദ്ധത്തിൽ
മാറാവ്യാധിയുടെ മാറാപ്പ്
ചുമലില്‍ പതിച്ചു
അസഹനീയമെങ്കിലും
അനിവാര്യമായ പരാജയത്താല്‍
ജീവന് വേണ്ടി കേഴുന്ന
ദീനരോദനം
ശൂന്യതയുടെ ഗണിതം തേടിയവര്‍ക്ക്
അവയവദാനം മറ്റൊരു ജീവന്‍റെ
തുടിപ്പിനു സഹായകമാകുമെങ്കിൽ
നമ്മുടെ കാലശേഷം അവയവങ്ങള്‍ ദാനം
ചെയ്യല്‍ ഒരു പുണ്യകര്‍മ്മമാണ്.
ആദിയില്‍ തുടങ്ങിയ
അവയവദാനം
ദൈവം ഹവ്വയെ സൃഷ്ട്ടിച്ചു
ആദമിന്റ വാരിയെല്ലിൽ നിന്ന്
സമൂഹത്തില്‍ കാരുണ്യത്തിന്‍റെ
ഉറവകള്‍ വറ്റിയിട്ടില്ലെന്ന്
ഈ മഹത്തായ തീരുമാനം
തെളിയിക്കുന്നു .
അവയവദാനത്തിനു മനസ്സു
സന്നദ്ധമാക്കാനും
അവയവദാനത്തിനെ കുറിച്ചുള്ള
അവബോധം വ്യാപകമാക്കാനും
നാം തയാറാകണം
അവയവദാനം
================
കൂട്ടുകച്ചവടത്തിന്‍റെ ലാഭ
കൊതികളില്‍പ്പെട്ടു
പടുത്തുയര്‍ത്തിയ പണത്തിനുമേല്‍
നിമിഷാർദ്ധത്തിൽ
മാറാവ്യാധിയുടെ മാറാപ്പ്
ചുമലില്‍ പതിച്ചു
അസഹനീയമെങ്കിലും
അനിവാര്യമായ പരാജയത്താല്‍
ജീവന് വേണ്ടി കേഴുന്ന
ദീനരോദനം
ശൂന്യതയുടെ ഗണിതം തേടിയവര്‍ക്ക്
അവയവദാനം മറ്റൊരു ജീവന്‍റെ
തുടിപ്പിനു സഹായകമാകുമെങ്കിൽ
നമ്മുടെ കാലശേഷം അവയവങ്ങള്‍ ദാനം
ചെയ്യല്‍ ഒരു പുണ്യകര്‍മ്മമാണ്.
ആദിയില്‍ തുടങ്ങിയ
അവയവദാനം
ദൈവം ഹവ്വയെ സൃഷ്ട്ടിച്ചു
ആദമിന്റ വാരിയെല്ലിൽ നിന്ന്
സമൂഹത്തില്‍ കാരുണ്യത്തിന്‍റെ
ഉറവകള്‍ വറ്റിയിട്ടില്ലെന്ന്
ഈ മഹത്തായ തീരുമാനം
തെളിയിക്കുന്നു .
അവയവദാനത്തിനു മനസ്സു
സന്നദ്ധമാക്കാനും
അവയവദാനത്തിനെ കുറിച്ചുള്ള
അവബോധം വ്യാപകമാക്കാനും
നാം തയാറാകണം
അവയവദാനം
No comments:
Post a Comment