എന്‍റെ മാത്രം ഗന്ധര്‍വന്‍
എന്‍റെ മാത്രം ഗന്ധര്‍വന്‍
#####################
കാത്തിരുന്നു നിന്നെ ഞാനെന്‍
ഗന്ധര്‍വനായി മുന്നിലെത്തുമെന്നു
ഊര്‍ന്നിറങ്ങിയ ജീവിതത്തിനിടയില്‍
എവിടയോ നഷ്ടപെട്ടുപ്പോയ
പകല്‍സൂര്യന്‍
നഷ്ടപ്പെടലിനും വേദനകള്‍ക്കൊടുവില്‍
ഇന്നു നീ എന്‍റെ സിരകള്‍ക്കിടയില്‍
ജീവനായി തുടിക്കുന്നു
നിന്‍റെ സുഗന്ധം നിറഞ്ഞ വാക്കുകള്‍ക്ക്
കഴിയുമെന്‍ എഴുത്തുകള്‍ക്ക്
നിറം പകരാന്‍
ആ നിറങ്ങളില്‍ നിന്നിലലിയാന്‍
എന്‍ ചിത്രമുണ്ടാകും
ഏകാന്തതയുടെ നിശബ്ദതതയില്‍
എന്നെ തേടിയെത്തിയ നിന്‍റെ
പതിഞ്ഞ സ്വരം എനിക്കൊരു
ലഹരിയായി മാറി
ആ നിശ്വാസത്തിലൂടെ
ഞാന്‍ നിന്നിലലിയും..
ഒരു കുഞ്ഞു നക്ഷത്രമായി
എന്‍റെ മാത്രം ഗന്ധര്‍വന്‍
#####################
കാത്തിരുന്നു നിന്നെ ഞാനെന്‍
ഗന്ധര്‍വനായി മുന്നിലെത്തുമെന്നു
ഊര്‍ന്നിറങ്ങിയ ജീവിതത്തിനിടയില്‍
എവിടയോ നഷ്ടപെട്ടുപ്പോയ
പകല്‍സൂര്യന്‍
നഷ്ടപ്പെടലിനും വേദനകള്‍ക്കൊടുവില്‍
ഇന്നു നീ എന്‍റെ സിരകള്‍ക്കിടയില്‍
ജീവനായി തുടിക്കുന്നു
നിന്‍റെ സുഗന്ധം നിറഞ്ഞ വാക്കുകള്‍ക്ക്
കഴിയുമെന്‍ എഴുത്തുകള്‍ക്ക്
നിറം പകരാന്‍
ആ നിറങ്ങളില്‍ നിന്നിലലിയാന്‍
എന്‍ ചിത്രമുണ്ടാകും
ഏകാന്തതയുടെ നിശബ്ദതതയില്‍
എന്നെ തേടിയെത്തിയ നിന്‍റെ
പതിഞ്ഞ സ്വരം എനിക്കൊരു
ലഹരിയായി മാറി
ആ നിശ്വാസത്തിലൂടെ
ഞാന്‍ നിന്നിലലിയും..
ഒരു കുഞ്ഞു നക്ഷത്രമായി
എന്‍റെ മാത്രം ഗന്ധര്‍വന്‍
No comments:
Post a Comment