Tuesday, September 27, 2016

കരച്ചിലിനും നിശ്വാസങ്ങള്‍ക്കിടയില്‍ ഞരമ്പുകള്‍ വലിഞ്ഞുമുറുകുന്നു ,നിരാശയുടെ വലയങ്ങളില്‍ മയങ്ങിക്കിടന്നപ്പോഴാണു ഒരിക്കലും കീഴടക്കാന്‍ പറ്റാത്ത ചതഞ്ഞരഞ്ഞ സ്വപ്നങ്ങളുടെ ശവപ്പറമ്പായ ശൂന്യതയെപ്പറ്റി ചിന്തിച്ചതു,നക്ഷത്രങ്ങളെ വിഴുങ്ങിയ കറുത്തവാവിനെപ്പോലെ ഭീകരമാണ്. പല്ലും നഖവും കാണിച്ചു വാക്കുകള്‍ വട്ടമിട്ടുപ്പറക്കുന്നു ,ഒഴുക്കുനിലച്ച കവിതകള്‍ വാ പിളര്‍ന്നപ്പോള്‍ നാവു നിശ്ചലമായി.കടലിന്‍റെ പ്രതികാരംപ്പോല്‍ ചുഴികളായി നീയെന്നില്‍ രൂപന്തരപ്പെടുമ്പോള്‍ ചോരയുടെ വേലിയേറ്റത്തില്‍ മുങ്ങിത്താഴാമിനിയുള്ള നാളുകള്‍.നീറിയമര്‍ന്ന ആത്മാവു മൃത്യുവിന്‍റെ കൈപിടിച്ചു മയങ്ങാന്‍ പോവുകയാണോ?
Like
Comment
Comments
Deepa T Mohan
Write a comment...
Deepa T Mohan
Write a reply...
Deepa T Mohan നന്ദി, സ്നേഹം ഈ വായനക്ക് 
LikeReply230 August at 10:19Edited
Ashy Nair കണ്ണ് ഇല്ലാത്തവർ പോലും കാണുന്ന സ്വപനങ്ങൾക് നിറം ഉണ്ട്...
എന്നാൽ
ഒറ്റപ്പെട്ടവർ കാണുന്ന സ്വപനത്തിന്റെ നിറം ...See more
Shibumon ഇഷ്ടം തോന്നുന്ന എഴുത്ത്
Prabha Manjeri നല്ലത്.
Rajesh Pathiyoor നന്നായിട്ടുണ്ട് ...
Shanil Ramakrishnan നല്ല വാക്കുകൾ
M.s. Giri 
UnlikeReply128 August at 23:04Edited
CM Ravi  ശ്വാസം മുട്ടിക്കുന്ന കാഴ്ച്ചകൾ
GìRì Gireesh Good night
Preetha Lal Super
Divakaran Madhavan MRUTHYUVILEKKORALPA DOORAM MAATHRAM... Good Night..
Rajesh Kolath Very very good. like it so much.
Purushu Kandambath Pnr നല്ല വരികൾ...
Suresh Kumar · Friends with Ushadevi Radhakrishnan
ho....vayikkumbol shwasam nilachu pokunna pole..deepa u r genious....
Sivasankaran Vijayan · Friends with Manjusha Hareesh
Good lines
Jaleelpannicode Jaleel Grate wrds ..👍👍
Anais Nair · Friends with Sanesh Manayath
Great.

No comments:

Post a Comment