ഓര്‍മ്മകളില്‍ മറയാത്തൊരോണം
================================
================================
ഓണനിലാവിന്‍റെ വഴിയില്‍വച്ചെന്‍
സമാധാനത്തിന്‍റെ കരാര്‍ ,
ബലിമൃഗങ്ങള്‍ കഴുമരത്തിന്‍ കയറാല്‍
കുരുക്കിട്ടു -
യാതനയുടെ രോഗശയ്യയില്‍
വലിച്ചെറിഞ്ഞ നാള്‍മുതല്‍
കീറിമുറിക്കപ്പെട്ട സൌഹൃദരക്തബന്ധങ്ങള്‍.
ദുഃഖമുറഞ്ഞു പുകഞ്ഞനാളുകളില്‍
വിങ്ങിവിതുമ്പി ഞാനുമേന്നോമനയും.
നിദ്രയില്ലാതെ തേങ്ങി സ്വന്തമായുസ്സില്‍
നിന്നുകൊളുത്തുമീ-
തീജ്വാല അര്‍ബുദംപ്പോല്‍ പടര്‍ന്നു
അസ്ഥികള്‍ മുറിയുമീ വിഷപ്പനി.
ആര്‍ദ്രമന്ത്രത്താല്‍ സ്റ്റതസ്സ്സ്കോപ്പുമായി
കാരുണ്യവായ്പ്പിന്‍റെ തെന്മോഴിയായ ഡോക്ടര്‍.
കൈയിലേതോ മഹാനിയോഗത്തിന്‍റെ സിറിഞ്ചുമായി
വിളക്കേന്തിയെത്തുന്ന മാലാഖമാര്‍,
മൃഗീയതയുടെ മന്ത്രോച്ചാരണമായി മാറുന്നതു
സ്വയംകീഴടങ്ങിയ ഈനിശബ്ദതയില്‍ .
സാന്ത്വനംകിട്ടുകയില്ലന്നു മനസ്സുമന്ത്രിക്കവേ,
ദയാപുരസ്സരം നിറുകയില്‍ത്തൊട്ട പൊക്കിള്‍ക്കൊടിയേക്കാള്‍ -
പവിത്രമായ ചില സഹോദരബന്ധങ്ങള്‍
സമാധാനത്തിന്‍റെ കരാര്‍ ,
ബലിമൃഗങ്ങള്‍ കഴുമരത്തിന്‍ കയറാല്‍
കുരുക്കിട്ടു -
യാതനയുടെ രോഗശയ്യയില്‍
വലിച്ചെറിഞ്ഞ നാള്‍മുതല്‍
കീറിമുറിക്കപ്പെട്ട സൌഹൃദരക്തബന്ധങ്ങള്‍.
ദുഃഖമുറഞ്ഞു പുകഞ്ഞനാളുകളില്‍
വിങ്ങിവിതുമ്പി ഞാനുമേന്നോമനയും.
നിദ്രയില്ലാതെ തേങ്ങി സ്വന്തമായുസ്സില്‍
നിന്നുകൊളുത്തുമീ-
തീജ്വാല അര്‍ബുദംപ്പോല്‍ പടര്‍ന്നു
അസ്ഥികള്‍ മുറിയുമീ വിഷപ്പനി.
ആര്‍ദ്രമന്ത്രത്താല്‍ സ്റ്റതസ്സ്സ്കോപ്പുമായി
കാരുണ്യവായ്പ്പിന്‍റെ തെന്മോഴിയായ ഡോക്ടര്‍.
കൈയിലേതോ മഹാനിയോഗത്തിന്‍റെ സിറിഞ്ചുമായി
വിളക്കേന്തിയെത്തുന്ന മാലാഖമാര്‍,
മൃഗീയതയുടെ മന്ത്രോച്ചാരണമായി മാറുന്നതു
സ്വയംകീഴടങ്ങിയ ഈനിശബ്ദതയില്‍ .
സാന്ത്വനംകിട്ടുകയില്ലന്നു മനസ്സുമന്ത്രിക്കവേ,
ദയാപുരസ്സരം നിറുകയില്‍ത്തൊട്ട പൊക്കിള്‍ക്കൊടിയേക്കാള്‍ -
പവിത്രമായ ചില സഹോദരബന്ധങ്ങള്‍

No comments:
Post a Comment