തെളിവുതേടി
==================
കാമമുനയുടെ പടക്കളത്തില്‍
ഗോവിന്ദച്ചാമിയെന്ന കാട്ടുമൃഗം
ജീവനുവേണ്ടി കേഴുമ്പോള്‍
ചെവികൊടുക്കാതെ-
പിച്ചിചീന്തിയെറിയപ്പെട്ട സൌമ്യയെന്ന സോദരി
അലമുറയിടുന്ന ആത്മാവുമായി
നമുക്കുച്ചുറ്റും.
വിയോഗത്തിന്‍റെ ചെങ്കനലുകളില്‍
തെളിവുതേടുന്ന സുപ്രീംകോടതി,
തെളിവുകളില്‍നിന്നും സത്യത്തെ
വീണ്ടെടുക്കാന്‍ കുഴിമാടത്തിന്‍
മുകളില്‍ കിളിര്‍ത്തുവരുന്ന
എള്ളിന്‍നാമ്പുകളില്‍ തിരയാം നമുക്കിനി.......
==================
കാമമുനയുടെ പടക്കളത്തില്‍
ഗോവിന്ദച്ചാമിയെന്ന കാട്ടുമൃഗം
ജീവനുവേണ്ടി കേഴുമ്പോള്‍
ചെവികൊടുക്കാതെ-
പിച്ചിചീന്തിയെറിയപ്പെട്ട സൌമ്യയെന്ന സോദരി
അലമുറയിടുന്ന ആത്മാവുമായി
നമുക്കുച്ചുറ്റും.
വിയോഗത്തിന്‍റെ ചെങ്കനലുകളില്‍
തെളിവുതേടുന്ന സുപ്രീംകോടതി,
തെളിവുകളില്‍നിന്നും സത്യത്തെ
വീണ്ടെടുക്കാന്‍ കുഴിമാടത്തിന്‍
മുകളില്‍ കിളിര്‍ത്തുവരുന്ന
എള്ളിന്‍നാമ്പുകളില്‍ തിരയാം നമുക്കിനി.......

No comments:
Post a Comment