Tuesday, September 27, 2016

ധീരജവാന്‍‌മാര്‍ക്ക് പ്രണാമം
===============================
രാജ്യത്തെ സമാധാന പരിപാലനത്തിനും
സുരക്ഷയ്ക്കും വേണ്ടി സ്വന്തം ജീവിതം
വെടിയേണ്ടിവരുന്ന ധീരജവാന്‍‌മാര്‍
നിറഞ്ഞൊഴുകുന്ന കണ്ണുകളാല്‍
നേരുന്നു ബാഷ്പാഞ്ജലി.
വ്യക്തിഹത്യ ,രാഷ്ട്രീയം,
ഇത്യാദിവിഷയങ്ങള്‍
കസേരയില്‍ചാരിഇരുന്നു
ചാനല്‍ചര്‍ച്ച നടത്തുമ്പോള്‍
തിരക്കിനിടയില്‍ ബോധപൂര്‍വ്വം
അവരിലെ നന്മയെ കാണാതെപോകുന്നു.
സ്വന്തംകുടുംബാംഗങ്ങളെ മറന്നു
രാജ്യത്തിനു വേണ്ടി ജീവിതം ത്യജിച്ചജവാന്മാരുടെ -ആത്മവിശ്വാസത്തിനും,ആയുര്‍ആരോഗ്യത്തിനുമായി
പ്രാര്‍ത്ഥിക്കാം.
Like
Comment
Comments
Deepa T Mohan
Write a comment...
Ashy Nair ചെറു നാരങ്ങായുടെ വലിപ്പം ഉള്ള ബുദ്ധി കൊണ്ട് നടക്കുന്ന പാകിസ്താന്റെ മാത്രം കളിയാണ് ഇതെന്ന് തോന്നുന്നില്ല.. കാരണം ഇന്ത്യയുടെ സമ്പത് ഘടന മറ്റേത് വികസിത രാജ്യത്തെക്കാളും ഭദ്രവും, വളർന്നു കൊണ്ടിരിക്കുന്നതുമാണ്... മിക്കപ്പോഴും ചൈനയും ഇന്ത്യയും ആണ് കംപൈർ ചെയ...See more
M.s. Giri മാതൃഭൂമിയിലെ വേണു പറഞ്ഞാലേ ഞാൻ വിശ്വസിക്കൂ .. പുള്ളി റിട്ട: മേജർ ജനറൽ ആണ് ,കാശ്മീർ പണ്ഡിറ്റുമാണ്
M.g. Radhakrishnan നമ്മുടെ സ്വാതന്ത്രിയം ഇവരുടെ കൈകളിലാണെന്ന് പലപ്പോഴും നാം മറന്നുപോകുന്നു................പ്രണാമം
Prabha Manjeri ഒരു യുദ്ധമുണ്ടാകാത്തിരിക്കാന്‍ പ്രാര്‍ഥിക്കാം.
Umesh K Chellappan The real heros..
Lekha Ramesh പ്രണാമം
Rajesh Pathiyoor പ്രണാമം
Sangeeth Swapnangalude Kavalkaran പ്രണാമം
GìRì Gireesh സല്യൂട്ട്
CM Ravi ബാഷ്പാഞ്ജലി
Abdulvahid Na പ്രണാമം

No comments:

Post a Comment